വാഗമണ്ണിലെ നിശാപാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ കേസില്‍ ഒന്പതുപേര് അറസ്റ്റില്‍. ഇന്നലെ രാത്രിയിലാണ് വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലാണ് നര്‍ക്കോട്ടിക്സ്...
വാഗമണ്ണിലെ നിശാപാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കേസില്‍ ഒന്‍പത് പ്രതികളാണുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലാണ്...
വാഗമണ്ണിലെ നിശാപാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത കേസില്‍ റിസോര്‍ട്ട് ഉടമയെ പൊലീസ് ചോദ്യം ചെയ്യുന്നു. സിപിഐ പ്രാദേശിക നേതാവും ഏലപ്പാറ...
ഇടുക്കി വാഗമണിൽ സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ റെയ്ഡ്. എൽഎസ്ഡി അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തു....
ഹൈദരാബാദിൽ രഹസ്യലാബിൽ മയക്കുമരുന്ന് ഉത്പാദിപ്പിച്ച യുവാവ് അറസ്റ്റിൽ. കെമിസ്ട്രിയിൽ പിഎച്ച്ഡിയുള്ള യുവാവ് മിയോ മിയോ എന്ന മയക്കുമരുന്നാണ് ലാബിൽ നിർമിച്ചത്....
കണ്ണൂർ പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് ശേഖരം എക്സൈസ് പിടികൂടി. പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്പി ജംഷിദ്...
കന്യാകുമാരി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ശ്രീലങ്കന്‍ ബോട്ടില്‍ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 99 പായ്ക്കറ്റ്...
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം ദീപിക പദുക്കോണിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ച്...
ബംഗളൂരു ലഹരി മരുന്ന് സംഘം കസ്റ്റംസ് തീരുവ വെട്ടിച്ച് സൂപ്പർ ബൈക്കുകൾ സ്പെയർ പാർട്സുകളായി കേരളത്തിലേക്ക് കടത്തി. സ്പെയർ പാർട്സുകളിൽ...
ആറ്റിങ്ങൽ കഞ്ചാവ് കടത്തിന് പിന്നിൽ വൻ റാക്കറ്റെന്ന് എക്സൈസ് കണ്ടെത്തൽ. കഞ്ചാവ് സൂക്ഷിക്കാൻ മൂന്ന് ജില്ലകളിൽ ഗോഡൗൺ പ്രവർത്തിക്കുന്നുവെന്നും എക്സൈസ്...