Advertisement
പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം; കൊല്ലത്ത് ‘എന്‍റെ കേരളം’ പ്രദര്‍ശന വിപണന മേള ആരംഭിച്ചു

പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘എന്‍റെ കേരളം’ പ്രദര്‍ശന വിപണന മേള കൊല്ലത്ത് ആരംഭിച്ചു. ആശ്രാമം മൈതാനത്ത്...

‘എൻ്റെ കേരളം’ പ്ര​ദ​ർ​ശ​ന–വിപണന മേ​ളയ്ക്ക് കോട്ടയത്ത് തുടക്കം

സം​സ്ഥാ​ന സ​ർ​ക്കാ​രി​ൻറെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന എ​ൻറെ കേ​ര​ളം പ്ര​ദ​ർ​ശ​ന– വി​പ​ണ​ന മേ​ള​യ്ക്ക് ചൊവ്വാഴ്‌ച കോട്ടയത്ത് തു​ട​ക്ക​മാ​യി. നാഗമ്പടം മൈതാനത്ത്...

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് കോഴിക്കോട് ബീച്ചില്‍ തുടക്കം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് കോഴിക്കോട് ബീച്ചില്‍...

എന്റെ കേരളം പ്രദർശന വിപണനമേള വയനാട് ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ

എന്റെ കേരളം പ്രദർശന വിപണന മേളയുടെ വയനാട് ജില്ലാതല ഉദ്ഘാടനം നടന്നു. ഇന്ന് വൈകീട്ടായിരുന്നു ഉദ്ഘാടനം. വനം മന്ത്രി എ.കെ...

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം: ‘എന്റെ കേരളം’മെഗാ എക്‌സിബിഷന് കണ്ണൂരില്‍ തുടക്കമായി

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം മെഗാ എക്‌സിബിഷന്‍ കണ്ണൂരില്‍ ആരംഭിച്ചു. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല...

എന്റെ കേരളം പ്രദർശന വിപണന മേള നാളെ പാലക്കാട്; ഉദ്ഘാടനം വൈകീട്ട് 6 മണിക്ക്

എന്റെ കേരളം 2023 പ്രദർശന വിപണന മേളയ്ക്ക് പാലക്കാട് നാളെ തുടക്കമാകും. ഏപ്രിൽ ഒൻപത് മുതൽ 15 വരെ ഇന്ദിരാഗാന്ധി...

സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക്; എന്റെ കേരളം പ്രദർശന വിപണന സേവന മേള

കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിക്കിടയിലും എല്ലാ മേഖലകളിലും അത്ഭുതകരമായ വളർച്ചയാണ് കേരളം കൈവരിച്ചത്. വിദ്യാഭ്യാസ – ആരോ​ഗ്യ മേഖലകൾ, വൻകിട പദ്ധതികൾ,...

‘എന്റെ കേരളം’ മെഗാ മേളയ്ക്ക് ഇന്ന് കൊടിയേറും

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയ്ക്ക്...

‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ; തൃശൂരിൽ ഏപ്രിൽ 18 മുതൽ

രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ‘എന്റെ കേരളം’ മെഗാ പ്രദർശന വിപണന മേള ഏപ്രിൽ 18...

Advertisement