വില്ലേജ് ഓഫിസിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ചെമ്പനോട വില്ലേജ് ഓഫിസ് അസിസ്റ്റന്റ് സിലീഷിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി. സിലീഷിനെതിരേ പെരുവണ്ണാമൂഴി...
ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. രാത്രി ഏഴ് മണി വരെയാണ് വിജിലന്‍സ് പരിശോധന...
കര്‍ഷകന്‍ ആത്മഹത്യ ചെയ്ത ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരമാണ് റെയ്ഡ്. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇന്ന്...
കോഴിക്കോട് വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്ത കർഷകന്റെ ഭൂമിയുടെ രേഖകൾ ഉദ്യോഗസ്ഥർ തിരുത്തിയെന്ന് ബന്ധുക്കൾ. തിരുത്തിയ രേഖകളുടെ പകർപ്പ് വേണമെന്ന്...
കോഴിക്കോട് ചെമ്പനാട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന്...
മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭം അക്രമാസക്തമായി. പോലീസുകാരുമായുണ്ടായ എറ്റുമുട്ടലിൽ 3 പോലീസ് വാഹനങ്ങൾ കർഷകർ കത്തിച്ചു. ചിലർക്ക് പരിക്കേറ്റു. താനെ-ബദ്‌ലാപൂർ ദേശീയപാതയിൽ...
സാംകുട്ടിയെ ഓർമ്മയില്ലേ.. ഇല്ലെങ്കിൽ ഓർക്കണം. കരമടയ്ക്കാൻ വില്ലേജോഫീസിൽ കയറിയിറങ്ങുന്നവർ നിർബന്ധമായും ഓർക്കണം. കയ്യിൽ പെട്രോളുമായെത്തി, വില്ലേജ് ഓഫീസ് തീയിട്ട് നശിപ്പിച്ച...
കോഴിക്കോട് പേരാമ്പ്ര ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ ജോയ് ആത്മഹത്യ ചെയ്തത് ഉദ്യോഗസ്ഥരുടെ പ്രതികാര നടപടി കാരണമാണെന്ന് ബന്ധുക്കള്‍....
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ 28 മണിക്കൂർ നീണ്ട സമാധാന നിരാഹാരം അവസാനിപ്പിച്ചു. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്നും കർഷക...
വാഗ്ദാനങ്ങൾ പാലിക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമിയുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തമിഴ് കർഷകർ ഡൽഹിയിൽ ഇന്ന് ആരംഭിക്കാനിരുന്ന...