ലോക്ക്ഡൗൺ കാലത്ത് അഗ്‌നി രക്ഷാ സേനയുടെ ജോലിയിൽ ചെറിയ മാറ്റമുണ്ട്. ഭക്ഷണവും മരുന്നും അവശ്യക്കാർക്ക് എത്തിക്കുന്നത് സേനയുടെ പ്രധാന ദൗത്യമാണിപ്പോൾ....
തിരുവനന്തപുരം റീജേണൽ കാൻസർ സെന്ററിനെ (ആർസിസി) നിരവധി കാൻസർ രോഗികളാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. എന്നാൽ ലോക്ക് ഡൗൺ വന്നതോട് കൂടി...
കൊവിഡ് 19 പ്രതിരോധ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഗ്നിരക്ഷാ സേനാ വിഭാഗത്തിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ...
കാട്ടു തീയെ പ്രതിരോധിക്കാന്‍ വനംവകുപ്പ് അത്യാധുനിക ഫയര്‍ റെസ്പോണ്ടര്‍ വാഹനങ്ങള്‍ പുറത്തിറക്കി. രണ്ട്ഫയര്‍ റെസ്പോണ്ടര്‍ വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പ് പുറത്തിറക്കിയത്....
തീ കെടുത്താൻ ഇനി വെള്ളം വേണ്ട. ആധുനിക സജ്ജീകരണങ്ങളുമായി അഗ്നിശമനസേന. വെള്ളത്തിനു പകരം കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്തുന്ന...
സംസ്ഥാനത്ത് ഫയർഫോഴ്‌സിന് ഇനി പുതിയ സുരക്ഷാ യൂണിഫോം. പൊള്ളലേൽക്കാതെ തീയണക്കാനും രക്ഷാപ്രവർത്തനം നടത്താനും സഹായിക്കുന്ന ഫയർ ഫൈറ്റിംഗ് സ്യൂട്ടാണ് എല്ലാ...
ഫയര്‍ ഫോഴ്‌സിലെ സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികള്‍ ഉദ്യോഗസ്ഥര്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സേവനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കാനല്ല,തര്‍ക്കിക്കാനും...
ഫയർഫോഴ്സിൻ്റെ നമ്പറിലേക്ക് വിളിച്ച് തമാശയും അശ്ലീലവും പറഞ്ഞ് ‘നേരമ്പോക്ക്’ കണ്ടെത്തുന്ന പെൺകുട്ടിക്കെതിരെ പൊലീസിൽ പരാതി. കൊടുങ്ങല്ലൂർ സ്വദേശിയായ പെൺകുട്ടിക്കെതിരെയാണ് അഗ്നിരക്ഷാ...
സംസ്ഥാനത്ത് അടിക്കടിയായുണ്ടാകുന്ന തീപിടുത്തങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തുമെന്ന് ഫയര്‍ഫോഴ്‌സ് ഡിജിപി എ ഹേമചന്ദ്രന്‍. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍...
15 അടിയോളം വെള്ളമുള്ള കിണറ്റിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി. ആറ്റിങ്ങലില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അഞ്ചുതെങ്ങ്...