പെരിയാറില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ആലുവ പാലം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകും വരെ പൂര്‍ണമായി...
മഴക്കെടുതി അവസാനിക്കുന്നില്ല. സംസ്ഥാനത്ത് മരണസംഖ്യ ഉയരുന്നു. ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും നാല് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു....
പെരിയാറിലെ ജലത്തില്‍ കലക്കല്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആലുവ ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നതിനാല്‍ അടുത്ത രണ്ട് ദിവസത്തേക്ക്...
മുല്ലപ്പെരിയാര്‍ അണക്കെട്ട് പരമാവധി സംഭരണശേഷി കടന്നു. 142 അടിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണശേഷി. നിലവിലെ കണക്കനുസരിച്ച് ഇപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്...
തിരുവനന്തപുരത്ത് നിന്ന് സൈന്യത്തിന്റെ പ്രത്യേക സംഘം പത്തനംതിട്ടയിലേക്ക് തിരിച്ചു. ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്. ഈ...
കലൂർ 110 കെവി സബ് സ്റ്റേഷനിൽ വെള്ളം കയറിക്കൊണ്ടിരിക്കുന്നു. ചിലപ്പോൾ സ്റ്റേഷൻ ഓഫ് ചേയ്യേണ്ടി വരും. 10 cm കൂടി...
പമ്പാനദിയുടെ തീരത്ത് സ്ഥിതി അതീവ ഗുരുതരം. നൂറ് കണക്കിന് പേർ ഒറ്റപ്പെട്ടിരിക്കുകയാണ്. പലരും ടെറസിന് മുകളിൽ അഭയം തേടിയിരിക്കുകയാണ്. വലിയ...
മുല്ലപ്പെരിയാറിലെ ജലം എറണാകുളം ജില്ലയിലേക്ക്. പല പ്രദേശങ്ങളും ഇതിനോടകം വെള്ളത്തിനടിയിലായി. 12 മണിയോടുകൂടി കൂടുതല്‍ വെള്ളം എറണാകുളം മേഖലയിലേക്ക് എത്തും....
റാന്നിയിൽ നേവി സുസജ്ജമാണ്. പക്ഷേ ഇരുട്ടായതിനാൽ താഴെ സഹായം കാത്ത് നിൽക്കുന്നവരെ കണ്ടെത്താനാകാത്ത സ്ഥിതിയാണ്. രാത്രി ആര് വിളിച്ചാലും അവരോട്...
കനത്ത മഴയെ തുടർന്ന് ചെറുതോണി പുഴയിൽ വലിയ കുത്തൊഴുക്ക്. ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെയാണ് പുഴയിൽ...