ക്ലബ് ഹൗസിൽ ചർച്ച നടത്തി ഹരിത സംഘടനാ മുൻ ഭാരവാഹികൾ. വനിതാ സംഘടനകളുടെ ദൗത്യമെന്തെന്ന തലക്കെട്ടോടെയാണ് ഹരിത നേതാക്കൾ ചർച്ച...
മുസ്ലിം ലീഗിനും എം.എസ്.എഫ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഹരിത മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് മിന ജലീൽ. ലീഗിന്റേത് ഏകപക്ഷീയമായ...
ഹരിതയെ വിമർശിച്ച് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. പത്ത് വർഷത്തിനിടെ കലാലയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഹരിതയ്ക്ക് കഴിഞ്ഞെന്ന്...
അനീതിക്കെതിരെ പൊങ്ങാത്ത കൈ എന്തിനാണെന്ന് ഹരിതയുടെ പത്താം വാർഷികത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നി പ്രതികരിച്ചു. അക്രമം തടയാത്ത...
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹരിത നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നവാസിനെ അറസ്റ്റ് ചെയ്തത്....
ഹരിത നേതാക്കളുടെ പരാതിയിൽ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചെമ്മങ്ങാട്...
ഹരിതയുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ട മുസ്ലിം ലീഗ് നേതൃത്വത്തിന്‍റെ നടപടിയ്ക്കെതിരെ എംഎസ്എഫിൽ അതൃപ്‌തി. തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തിയ ഹരിതയോട് വിട്ടുവീഴ്ച്ച വേണ്ടെന്ന്...
ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഫീദ തെസ്‌നി. അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരം മാത്രമായി തുടരാനാകില്ലെന്ന് ഹരിത...
സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കാൻ ഹരിത നേതൃത്വത്തിൽ ആലോചന. നേതൃത്വത്തിന് പ്രവർത്തിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുത്തിയെന്നാണ് വിലയിരുത്തൽ. എം.എസ്.എഫ്. നേതാക്കൾക്ക്...
ഹരിത വിവാദത്തിൽ നടപടി സ്വീകരിച്ച് വനിതാ കമ്മിഷൻ. പരാതിക്കാരിയുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് വനിതാ കമ്മിഷൻ അറിയിച്ചു. മൊഴി രേഖപ്പെടുത്താൻ...