Advertisement
ഉത്തരേന്ത്യയിൽ മഴക്കെടുത്തി; ഉത്തർപ്രദേശിൽ മാത്രം മരിച്ചത് 58 പേർ

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 58 ആയി. ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ആസാമിലും കനത്തമഴയാണ്...

ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായവുമായി ആലപ്പുഴ പോലീസ് സേന

കനത്ത മഴയിലും വെള്ളക്കെട്ടിലും വലയുന്ന കുട്ടനാട് നിവാസികൾക്ക് സഹായവുമായി ആലപ്പുഴ പോലീസ് സേന. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി ഭക്ഷണസാധനങ്ങളും വെള്ളകുപ്പികളുമെല്ലാം...

ജലനിരപ്പ് 2400 അടി എത്തും മുന്‍പ് ഇടുക്കി അണക്കെട്ട് തുറന്നുവിടുമെന്ന് മന്ത്രി എം.എം മണി

ജലനിരപ്പ് 2400 അടിയിലേക്ക് എത്തുന്നതിന് മുന്‍പ് ഇടുക്കി അണക്കെട്ട് തുറന്നുവിടുമെന്ന് മന്ത്രി എം.എം മണി. അണക്കെട്ട് രാത്രിയില്‍ തുറക്കില്ല. വൈദ്യുതി...

വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ചവർക്ക് ഇൻഷുറൻസില്ലെങ്കിലും നഷ്ടപരിഹാരം നൽകുമെന്ന് ധനമന്ത്രി

കുട്ടനാട്ടിൽ വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ചവർക്ക് ഇൻഷുറൻസില്ലെങ്കിലും നഷ്ടപരിഹാരം നൽകാൻ സർക്കാർ നടപടിയെടുക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. വെള്ളമിറങ്ങിയ പ്രദേശങ്ങളിൽ ശുചീകരണം...

ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു; മുന്‍കരുതല്‍ നടപടികളുമായി സര്‍ക്കാര്‍

ഇടുക്കി ഡാം തുറന്നുവിടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. പുഴയോരത്തെ 100 മീറ്റര്‍ ചുറ്റളവിലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ചു. ഈ...

പീച്ചി ഡാം തുറന്നു; മനോഹര കാഴ്ച കാണാന്‍ വന്‍ജനത്തിരക്ക് (ചിത്രങ്ങള്‍, വീഡിയോ)

തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതാണ് ഷട്ടറുകള്‍ തുറക്കാന്‍ കാരണം. ഷട്ടര്‍...

ഇടുക്കി നിറയാന്‍ 10 അടി കൂടി; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പെരിയാര്‍, ചെറുതോണി നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്...

ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും

ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറക്കും. ഇത്തവണത്തെ കാലവർഷത്തിൽ ഏറ്റവുമധികം...

‘കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കേരളത്തിന്റെ മാത്രം ഉത്തരവാദിത്വം’; മുല്ലപ്പെരിയാറില്‍ ആശങ്ക നല്‍കി തമിഴ്‌നാട്

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ കേരളത്തില്‍ ആശങ്ക. എന്നാല്‍, കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കേരളത്തിന്റെ മാത്രം ഉത്തരവാദിത്വമാണെന്ന നിലപാടാണ്...

മഴക്കെടുതി വിഷയം ലോകസഭയിൽ ഇന്ന് ചർച്ചയ്ക്ക്

മഴക്കെടുതി വിഷയം ലോകസഭ ഇന്ന് ചർച്ച ചെയ്യും. കേരളത്തിന്റെയും കർണാടകത്തിന്റെയും ആവശ്യത്തെ തുടർന്ന് ബുധനാഴ്ച ഈ വിഷയം ചർച്ച ചെയ്യാമെന്ന്...

Page 215 of 237 1 213 214 215 216 217 237
Advertisement