വിദ്യാർത്ഥികൾക്ക് സംസ്കൃത വിദ്യാഭ്യാസം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. കേന്ദ്ര സംസ്കൃത സർവകലാശാല സംഘടിപ്പിച്ച...
രാജ്യത്തെ കൊവിഡ് കേസുകൾ കുറഞ്ഞു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2288 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.കൊവിഡ് മൂലം 10 മരണം...
പഞ്ചാബിലെ അമൃത്സറിലേക്ക് ഹെറോയിൻ കടത്താൻ ശ്രമിച്ച ഡ്രോൺ അതിർത്തി സുരക്ഷസേന വെടിവെച്ചു വീഴ്ത്തി. 10 കിലോയോളം വരുന്ന ഹെറോയിനിെൻറ ഒമ്പത്...
ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങൾ. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന്...
ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ. അഞ്ച് ടി-20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. ട്രിനിഡാഡിലെ...
ലോകാരോഗ്യ സംഘടന പുറത്തുവിട്ട കൊവിഡ് മരണക്കണക്കുകളിൽ ഇന്ത്യ അതൃപ്തി അറിയിച്ചു. ഇന്ത്യ പുറത്തുവിട്ട കണക്കാണ് കൃത്യമെന്നും ലോകാരോഗ്യ സംഘടനയുടെ വിവരശേഖരണം...
പൗരത്വ നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമം വളരെ വേഗത്തിൽ രാജ്യത്ത് യാഥാത്ഥ്യമാക്കും....
65 മണിക്കൂർ യാത്ര, 50 വ്യവസായ പ്രമുഖരുമായി ചർച്ച. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യൂറോപ്പ് സന്ദർശനം ഇന്ന് അവസാനിച്ചിരിക്കുകയാണ്. പര്യടനത്തിനിടെ...
ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള അവസരം നഷ്ടമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ പരിഷ്കാരങ്ങളും നിക്ഷേപ സാധ്യതകളും നോക്കുമ്പോള്‍ ഞങ്ങളുടെ രാജ്യത്ത് നിക്ഷേപം...
ഇന്ത്യയും യു.എ.ഇയും ഒപ്പു വെച്ച സമഗ്ര സഹകരണ-സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്നു. കരാറിന് ശേഷം ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള...