ജമ്മുവില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യത്തിന്റെ ആക്രമണം. പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ബിഎസ്എഫ്...
വെടിനിർത്തൽ കരാർ ലംഘിച്ച് രാജ്യാന്തര അതിർത്തിയിൽ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ നാല് ബിഎസ്എഫ് ജവാന്മാർക്ക് വീരമൃത്യു. ഇവിടെ ഏറ്റുമുട്ടല്‍...
ജമ്മു കശ്മീരിൽ കുപ്‍വാരയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഈ മേഖലയിൽ സൈന്യം തെരച്ചിൽ...
കാഷ്മീർ അതിർത്തിയിലെ അക്നൂർ മേഖലയിൽ പാക് ഷെല്ലാക്രമണം. സംഭവത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. മേഖലയിൽ...
ജമ്മുകശ്‍മീരിലെ തങ്ധര്‍ അതിര്‍ത്തി മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ സുരക്ഷാ സേന വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്....
ജമ്മു കാഷ്മീരിലെ സാംബാ സെക്ടറിൽ പാക് സൈന്യത്തിന്റെ മോർട്ടാർ ഷെല്ലാക്രമണം. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെ...
കാഷ്മീരിലെ രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണം. ബിഎസ്എഫ് ജവാൻ ഉൾപ്പടെ അഞ്ച് പേരാണ് മരിച്ചത്. 10 പേർക്ക് ആക്രമണത്തിൽ...
കാശ്മീരിലെ പുല്‍വാമയിലും ഷോപ്പിയാനയിലും നടന്ന ഏറ്റുമുട്ടലിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തിലാണ്...
ജമ്മു കാഷ്മീർ അതിർത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. അഞ്ച് പാക് സൈനികരെ വധിച്ചതായാണ് റിപ്പോർട്ട്. ഒരു...
തെക്കൻ കാഷ്മീരിലെ കുല്‍ഗാം ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടല്‍. ഇന്നലെ വൈകുിട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവത്തില്‍ നിരവധി...