സാമ്പത്തിക സംവരണം; ആദ്യമായി ഏര്‍പ്പെടുത്തിയത് യുഡിഎഫ്; മുസ്ലിം ലീഗ് മുന്നണിയുടെ പൊതുനിലപാട് എന്തെന്ന് വ്യക്തമാക്കണമെന്ന് ഐഎന്‍എല്‍ October 28, 2020

വിദ്യാഭ്യാസ മേഖലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്ത് ആദ്യമായി സംവരണം ഏര്‍പ്പെടുത്തിയത് യുഡിഎഫ് സര്‍ക്കാരാണെന്ന് ഐഎന്‍എല്‍. ഇതിന്റെ...

കോൺഗ്രസിനെ പച്ച വൈറസ് ബാധിച്ചു; വിവാദ പരാമർശവുമായി വീണ്ടും ആദിത്യനാഥ് April 11, 2019

കോ​ണ്‍​ഗ്ര​സി​നെതിരെ വിവാദ പരാമർശവുമായി വീണ്ടും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. കോ​ണ്‍​ഗ്ര​സി​നെ ഗ്രീ​ൻ വൈ​റ​സ് ബാ​ധി​ച്ചു​വെ​ന്നായിരുന്നു യോഗിയുടെ പരാമർശം. ബ​റേ​ലി​യി​ൽ...

മൂന്നാം സീറ്റിനായി കോണ്‍ഗ്രസുമായി ചർച്ച തുടരുമെന്ന് പികെ കുഞ്ഞാലികൂട്ടി March 6, 2019

മൂന്നാം സീറ്റിനായി കോണ്‍ഗ്രസുമായി ചർച്ച തുടരുമെന്ന് പികെ കുഞ്ഞാലികൂട്ടി. 9 ന് നടക്കുന്ന വർക്കിങ് കമ്മറ്റിയിൽ അന്തിമ തീരുമാനം ഉണ്ടാകും....

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് March 6, 2019

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. പാണക്കാട് വച്ചാണ് യോഗം. മൂന്നാം സീറ്റ് വിഷയത്തിൽ ലീഗ് കോൺഗ്രസ്...

മൂന്നാം സീറ്റ് വേണമെന്ന അഭിപ്രായം ലീഗിനുണ്ട്; പതിനെട്ടാം തീയതിയിലെ ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യം ഉന്നയിക്കുമെന്ന് കെപിഎ മജീദ് February 10, 2019

മൂന്നാം സീറ്റ് സംബന്ധിച്ച് പതിനെട്ടാം തീയതിയിലെ ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യമുന്നയിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി...

ലോക്‌സഭ തെരഞ്ഞെടുപ്പ്: മുസ്ലീം ലീഗ് നിര്‍ണ്ണായക നേതൃയോഗം ഇന്ന് പാണക്കാട് ചേരും February 10, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ് ആവശ്യത്തില്‍ അന്തിമതീരുമാനം എടുക്കുന്നതിനായി മുസ്ലിം ലീഗ് നിര്‍ണായക നേതൃയോഗം ഇന്ന് പാണക്കാട്ട് ചേരും. യുഡിഎഫ്...

മൂന്നാം സീറ്റില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം: കെ പി എ മജീദ് January 29, 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അധിക സീറ്റുകള്‍ ആവശ്യപ്പെടുന്നതിനെപ്പറ്റി തീരുമാനം എടുത്തിട്ടില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്....

മുതലാഖ് ബില്ല് പരാജയപ്പെടുത്താൻ മുസ്ലീം ലീഗ് മുൻകൈ എടുക്കും; കുഞ്ഞാലിക്കുട്ടി December 31, 2018

മുതലാഖ് ബില്ല് പരാജയപ്പെടുത്താൻ മുസ്ലീം ലീഗ് മുൻകൈ എടുക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ഇതിനായി യുപിഎയ്ക്ക് പുറത്തുള്ള കക്ഷികളുടെ കൂടി സഹായം...

മുത്തലാഖ് വിഷയത്തിൽ പ്രതിഷേധിച്ച് ലീഗിൽ നിന്ന് ഒരു വിഭാഗം ഐ.എൻ.എല്ലിലേക്ക് December 30, 2018

മുത്തലാഖ് വിഷയത്തിൽ പ്രതിഷേധിച്ച് ലീഗിൽ നിന്ന് ഒരു വിഭാഗം ഐ.എൻ.എല്ലിലേക്ക്. ഇത് സംബന്ധിച്ച ചർച്ചകൾ ഐ.എൻ.എൽ നേതൃത്വവുമായി പൂർത്തിയാക്കിയെന്ന് സൂചന....

യൂത്ത് ലീഗ് നടത്തിയ യുവജന യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും December 24, 2018

യൂത്ത് ലീഗ് നടത്തിയ യുവജന യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കം. വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി മുസ്ലിം ലീഗ്...

Page 1 of 21 2
Top