പുതിയ മാറ്റങ്ങളുമായി ഇൻസ്റ്റഗ്രാം. ചിത്രങ്ങളും വീഡിയോകളും വേണ്ടപ്പെട്ടവരൂടെ ഗ്രൂപ്പുകളിലേക്ക് മാത്രം ഷെയർ ചെയ്യാനുള്ള ‘ക്ലോസ് ഫ്രണ്ട്‌സ്’ ഓപ്ഷനാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്....
മാസങ്ങളുടെ ഇടവേളയില്‍ സഹോദരനേയും അച്ഛനേയും നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് നടിയും അവതാരകയുമായ ആര്യ മുക്തയാകുന്നതേയുള്ളൂ. ദിവസങ്ങള്‍ മുമ്പാണ് ആര്യയുടെ പിതാവ്...
യുഎഇയിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ അവരുടെ പാസ്‌വേർഡ് ഉടൻ മാറ്റണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശം. ഇൻസ്റ്റഗ്രമിന്റെ പാസ്‌വേർഡ് വിവരങ്ങൾ ചോരാനുള്ള...
ഇൻസ്റ്റഗ്രാം ലൈറ്റ് അവതരിപ്പിച്ചു. നിലവിൽ ഇൻസ്റ്റഗ്രാം ഇപ്പോൾ 2ജി നെറ്റ്വർക്കിലും മറ്റും പ്രവർത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇൻസ്റ്റഗ്രാം ലൈറ്റ് എത്തുന്നതോടെ...
ഉപഭോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. ചെറിയ വീഡിയോകൾ മാത്രം പോസ്റ്റ് ചെയ്യാൻ സാധിക്കുന്നുള്ളു എന്നത് ഇൻസ്റ്റഗ്രാമിന്റെ...
ബോളിവുഡ് താരം ശ്രീദേവിയുടെ മരണശേഷം ശ്രീദേവിയുടെ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. ഫെബ്രുവരി 24നായിരുന്നു താരത്തിന്റെ അപ്രതീക്ഷിത...
ഇൻസ്റ്റഗ്രാം പേമേൻറ് ഓപ്ഷനും അവതരിപ്പിക്കുന്നു. ഇതോടെ ഇൻസ്റ്റഗ്രാമിൽ സ്റ്റോർ വസ്തുക്കൾ ആപ്പിന് ഉള്ളിൽ നിന്ന് തന്നെ വാങ്ങുവാൻ സാധിക്കും. ഇതിന്...
ധോണി കളിക്കളത്തിലാണ് താരമെങ്കില്‍ മകള്‍ സിവ ഇന്‍സ്റ്റാഗ്രാമിലെ താരമാണ്. സിവയുടെ ഡാന്‍സാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ ചര്‍ച്ചാ വിഷയം. എന്തായാലും അച്ഛനെക്കാള്‍...
ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും, ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനും കുഞ്ഞ് ജനിക്കാന്‍ പോകുന്നു. സാനിയ തന്നെയാണ് ഗര്‍ഭിണിയാണെന്ന സൂചനയോടെ...
ഫോട്ടോ ഷൂട്ടിലെ തന്റെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റ് ഇട്ടയാളെ തുറന്ന് കാട്ടി ഗായിക അമൃത സുരേഷ്. ഫോര്‍വേര്‍ഡ് മാഗസിന്...