Advertisement
കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു പക്ഷമാണ്...

‘മാണിസറിനെ ബഡ്ജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കാത്തവിവരുടെ കൂടെയാണ് ജോസ് കെ മാണി പോയിരിക്കുന്നത്’ : പിജെ ജോസഫ്

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിൽ അതൃപ്തി രേഖപ്പെടുത്തി പിജെ ജോസഫ്. നിയമസഭയിൽ കെഎം മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കാത്തവിവരുടെ...

ജോസിന്റെ തീരുമാനം കേരള രാഷ്ടീയത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കും : എ വിജയരാഘവൻ

ജോസ് കെ മാണിയുടെ തീരുമാനം കേരള രാഷ്ടീയത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പാലാ സീറ്റിന്റെ കാര്യത്തിൽ...

കെ എം മാണിയുടെ ആത്മാവ് ജോസ് കെ മാണിയോട് പൊറുക്കില്ല : എംഎം ഹസൻ

കേരളാ കോൺഗ്രസ് എം യുഡിഎഫ് വിട്ടതിനെതിരെ പാർട്ടി കൺവീനർ എം എം ഹസൻ. കെ എം മാണിയുടെ ആത്മാവ് ജോസ്...

കേരളാ കോൺഗ്രസ് (എം) ഇടത് മുന്നണിയിൽ; എംപി സ്ഥാനം ഒഴിയുമെന്ന് ജോസ് കെ മാണി

കേരളാ കോൺഗ്രസ് (എം) ഇടത് മുന്നണിയിൽ. പാലായിലെ ജോസ് കെ മാണിയുടെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ്...

ജോസ്.കെ.മാണിയുടെ രാഷ്ട്രിയ നിലപാട് എന്തെന്ന് ഇന്നറിയാം

ജോസ്.കെ.മാണിയുടെ രാഷ്ട്രിയ നിലപാട് പ്രഖ്യാപനം ഇന്ന്. എൽഡിഎഫിൽ ചേരുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇപ്പോൾ നടക്കുന്ന പാലായിലെ നേതൃയോഗ്തതിലുണ്ടാകും. പാലായിലെ...

ജോസഫ് എം.പുതുശേരി കേരളാ കോൺഗ്രസ് വിട്ടു

ജോസഫ് എം.പുതുശേരി കേരളാ കോൺഗ്രസ് വിട്ടു. ജോസ് കെ.മാണി പക്ഷത്തുനിന്ന് മാറി. എൽഡിഎഫിലേയ്ക്കില്ലെന്ന് പുതുശേരി 24 നോട് പറഞ്ഞു. പാർട്ടി...

പി ജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണം; സ്പീക്കർക്ക് കത്ത് നൽകി ജോസ് വിഭാഗം

പി ജെ ജോസഫിനേയും മോൻസ് ജോസഫിനേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നിയമസഭ സ്പീക്കർക്ക്...

രണ്ടില ചിഹ്നത്തിന്റെ സ്റ്റേ; സത്യവും നീതിയും ജയിക്കും: പി.ജെ. ജോസഫ്

ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പി.ജെ. ജോസഫ്. സത്യവും...

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചത് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടില ചിഹ്നം...

Page 19 of 39 1 17 18 19 20 21 39
Advertisement