കർണാടക പരാജയത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനക്ഷേമത്തിനും വികസനത്തിനും വേണ്ടിയുള്ള പ്രവർത്തനം ഇനിയും തുടരും. ജനങ്ങളെ...
കര്‍ണാടകയുടെ ആറ് മേഖലകളിലില്‍ അഞ്ചിടത്തും കോണ്‍ഗ്രസിന്റെ തേരോട്ടമാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കാണാനായത്.തീരദേശ മേഖലയില്‍ ഭൂരിപക്ഷം സീറ്റും നിലനിര്‍ത്താന്‍...
രാഷ്ട്രീയ തെരെഞ്ഞെടുപ്പ് വിജയിക്കാൻ വാഗ്ദാനങ്ങളും രാഷ്ട്രീയ തന്ത്രങ്ങളും മാത്രം പോര. പകരം വിലയിരുത്താനും തന്ത്രങ്ങൾ മെനയാനും പ്രൊഫഷണലുകളായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞർ...
കർണാടകയിലെ കോൺഗ്രസിന്റെ ചരിത്ര വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനശ്രദ്ധ തിരിക്കുന്ന രാഷ്ട്രീയം...
ഭരണകക്ഷിയായ ബിജെപിയെ നിലംപരിശാക്കികൊണ്ട് കർണാടക രാഷ്ട്രീയത്തിൽ കോൺഗ്രസ് നേടിയ വിജയം മുന്നോട്ട് വെക്കുന്നത് സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സ്ഥിതികളെയാണ്. 2018...
തിരിച്ചടി നേരിട്ടെന്നും നിലംപരിശായെന്നും പാര്‍ട്ടി അന്ത്യത്തോടടുക്കുന്നുവെന്നും കഴിഞ്ഞ കുറച്ച് കാലമായി തെരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ കേട്ടുവന്നിരുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് രോമാഞ്ചമുണ്ടാക്കുന്ന വിജയമാണ്...
കർണാടക ഹലാൽ വിവാദത്തിൻ്റെ സൂത്രധാരനും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സിടി രവി പരാജയപ്പെട്ടു. ചിക്കമഗളൂരിൽ കോൺഗ്രസിൻ്റെ എച്ച്ഡി തിമ്മയ്യയ്ക്കെതിരെ...
കർണ്ണാടകയിലെ തിരഞ്ഞെടുപ്പ് മത്സരത്തിൽ ഇല്ലെങ്കിലും വളരെയധികം ചർച്ചകൾക്ക് വഴിവെച്ച പേരാണ് ബൊമ്മരബെട്ടു ലക്ഷ്മിജനാർദന സന്തോഷ് അല്ലെങ്കിൽ ബി.എൽ സന്തോഷ്. നിലവിൽ...
കര്‍ണാടകയിലെ വിജയത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ...
പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പരാജയത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ല. പല കാരണങ്ങൾ ഉള്ളതിനാൽ ഈ...