അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളിയായ ഐഎസ് ഭീകരനെന്ന് റിപ്പോര്‍ട്ട്. കാസര്‍ഗോഡുകാരനായ കല്ലുകെട്ടിയ പുരയില്‍...
കാസർഗോഡ് പൈവളിഗെ കന്യാലയിൽ ഇന്നലെ നടന്നത് നാടിനെ ഞെട്ടിച്ച അരുംകൊലയായിരുന്നു. കുടുംബാംഗങ്ങളായ നാലു പേരെയാണ് അടുത്ത ബന്ധുവായ യുവാവ് വെട്ടിക്കൊന്നത്....
കാസര്‍ഗോഡ് ഒരു കുടുംബത്തിലെ നാലുപേര്‍ വെട്ടേറ്റു മരിച്ചു. പൈവളിഗ കന്യാലിലെ സഹോദരങ്ങളായ വിട്‌ള, ദേവകി, സദാശിവ, ബാബു എന്നിവരാണ് മരിച്ചത്....
ആശങ്കയൊഴിയാതെ കാസര്‍ഗോഡ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണംവര്‍ധിക്കുന്നു. ഇന്ന് 113 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 104...
കാസര്‍ഗോഡ് ആശങ്കയുയര്‍ത്തി കൊവിഡ് കണക്ക് വീണ്ടും നൂറു കടന്നു. 153 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 151 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്...
കാസർകോട് 52 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 129 പേരാണ് രോഗമുക്തരായത്. 39 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. 8...
കാസര്‍ഗോഡ് കഴിഞ്ഞദിവസം മരിച്ച രണ്ടുപേരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. അടുക്കത്തുവയല്‍ സ്വദേശി ശശിധരന്‍, പടന്ന...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനാണ് മരിച്ചത്. 72 വയസായിരുന്നു. തൃക്കരിപ്പൂര്‍ കൈക്കോട്ട്...
കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ രണ്ടാം പരിശോധനാ ഫലവും പോസറ്റീവ്. അടുക്കത്ത്ബയൽ സ്വദേശി ശശിധരനാണ് മരണശേഷം നടത്തിയ രണ്ടാം...
കാസര്‍ഗോഡ് ജില്ലയുടെ മഞ്ചേശ്വരം, കാസര്‍ഗോഡ് താലൂക്കുകളിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറവിടമറിയാത്ത കേസുകളും വര്‍ധിച്ചു....