കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച നടി അമല പോളിനെതിരെ ആരാധകരുടെ വിമർശനം. ആർട്ടിക്കിൽ 370...
പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടാൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി...
ഭാരതത്തിന്റെ അഭിവാജ്യ ഘടകമാണ് കശ്മീരെന്ന് കേന്ദ്രസര്‍ക്കാര്‍. കാശ്മീര്‍ വിഷയത്തിലെ ചര്‍ച്ചകള്‍ക്ക് ആരുടെയും മധ്യസ്ഥത സര്‍ക്കാരിന് ആവശ്യമില്ല. പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുന്ന...
കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ നിന്ന് മധ്യസ്ഥാനം വഹിക്കാന്‍ താന്‍ തയ്യാറാണെന്ന ട്രംപിന്റെ പ്രസ്ഥാവനയ്ക്ക് വിശദീകരണവുമായി അമേരിക്കന്‍ വിദേശകാര്യ...
ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറടക്കം മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു....
സര്‍ക്കാര്‍ പരസ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒന്നാം പേജ് ഒഴിച്ചിട്ട് കശ്മീരിലെ പ്രമുഖ ദിനപത്രങ്ങള്‍. ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നി...
ഉത്തര്‍പ്രദേശില്‍ കശ്മീരി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു. ലക്നൗവിലെ ഡാലിഗഞ്ചില്‍ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ഡ്രൈഫ്രൂട്ട് വില്‍പ്പനക്കാരായ യുവാക്കളെയാണ് ഒരു...
കശ്മീരില്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും അധികൃതര്‍ കണ്ടുകെട്ടി. കശ്മീരില്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതിന് പിന്നാലെ മജിസ്‌ട്രേറ്റാണ് സംഘടനയുടെ...
പന്ത്രണ്ട് വയസില്‍ പാക്ക് പതാക ഫെയ്‌സ്ബുക്ക് പ്രൊഫൈലാക്കിയതിന്റെ പേരില്‍ പുല്‍വാമ ആക്രമണത്തിന് പിന്നാലെ അറസ്റ്റു ചെയ്ത കശ്മീരി വിദ്യാര്‍ത്ഥി പുറത്തുവരാന്‍...
ഇന്ത്യ-പാക് സംഘര്‍ഷം മുറുകിയ സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ കശ്മീര്‍ സന്ദര്‍ശിക്കും. സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് പ്രതിരോധമന്ത്രി...