Advertisement
‘കേരളം കീഴാറ്റൂരിലേക്ക്’; ബഹുജന മാര്‍ച്ച് ആരംഭിച്ചു

വ​യ​ൽ നി​ക​ത്തി ബൈ​പാ​സ് നി​ർ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ കീ​ഴാ​റ്റൂ​രി​ലേ​ക്ക് വ​യ​ൽ​ക്കി​ളി​ക​ളു​ടെ ബ​ഹു​ജ​ന മാ​ർ​ച്ച് ആ​രം​ഭി​ച്ചു. ത​ളി​പ്പ​റ​ന്പി​ൽ​നി​ന്നു​മാ​ണ് മാ​ർ​ച്ച് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കേരളം കീഴാറ്റൂരിലേക്ക് എന്ന...

കീഴാറ്റൂര്‍ സമരത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ്

കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരായി വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയേക്കും. അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടിയുടെ വ്യക്തമായ നിലപാട്...

സിപിഎം കാവല്‍പ്പുര നിര്‍മ്മാണം ആരംഭിച്ചു

കീഴാറ്റൂരില്‍ സിപിഎം കാവല്‍പ്പുര നിര്‍മ്മാണം ആരംഭിച്ചു. കീ​ഴാ​റ്റൂ​ർ ബ്രാഞ്ച് സെക്രട്ടറി കെ. ബിജുമോന്റെ വീടിന് സമീപമാണ് കാവല്‍പ്പുര ഉയരുന്നത്. വ​യ​ൽ​ക്കി​ളി​ക​ളു​ടെ​യും സി​പി​എം...

വിവാദങ്ങളുടെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുത്; കെ. മുരളീധരന്‍

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിവാദങ്ങള്‍ തടസമാകരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു. കീഴാറ്റൂര്‍ ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ...

കീഴാറ്റൂരില്‍ സര്‍ക്കാരിന്റെ ബദല്‍ സാധ്യതയോ? ; ജി.സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു

കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ സമരം നടത്തുമ്പോള്‍ ബദല്‍ സാധ്യതകള്‍ക്കായി സര്‍ക്കാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കീഴാറ്റൂരിലെ ബൈപ്പാസ് മേല്‍പ്പാലമായി മാറ്റി...

‘നാടിന് കാവല്‍’ ;കീഴാറ്റൂരിലേക്ക് സിപിഎം റാലി നടത്തും

കീഴാറ്റൂരില്‍ ദേശീയ പാത വേണമെന്ന ആവശ്യവുമായി സിപിഎം രംഗത്ത്. ദേശീയ പാത നിര്‍മ്മാണത്തിനെതിരെ വയല്‍ക്കിളി കൂട്ടായ്മ പ്രക്ഷോഭവുമായി സജീവമായിരിക്കുന്ന സാഹചര്യത്തിലാണ്...

വയല്‍കിളികള്‍ക്ക് പിന്തുണയുമായി എഐവൈഎഫ്

കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ വയല്‍കിളി കൂട്ടായ്മ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് എഐവൈഎഫ് രംഗത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ...

ജി.സുധാകരനെതിരെ വയല്‍ക്കിളികള്‍; മാര്‍ച്ച് 25ന് പ്രതിഷേധ മാര്‍ച്ച്

ദേശീയപാത ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ തള്ളിപറഞ്ഞ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ വിമര്‍ശിച്ച് വയല്‍ക്കിളി കൂട്ടായ്മ...

അധികാരത്തിലുണ്ടെന്ന് കരുതി വികസനം കെട്ടി നിര്‍ത്താന്‍ സാധിക്കില്ല; മുഖ്യമന്ത്രി

കീഴാറ്റൂരില്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനെതിരെ നടക്കുന്ന വയല്‍കിളികളുടെ സമരത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കീഴാറ്റൂരിലൂടെ മാത്രമേ...

വയല്‍കിളികളുടെ സമരപന്തല്‍ വീണ്ടും ഉയരും; സിപിഎമ്മിനെ വെല്ലുവിളിച്ച് സംഘാടകര്‍

കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍കിളി കൂട്ടായ്മ നടത്തുന്ന പ്രതിഷേധം ശക്തിപ്പെടുന്നു. സ്ഥലത്തെ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കിയ വയല്‍കിളികളുടെ...

Page 3 of 4 1 2 3 4
Advertisement