കേരളാ ബ്ലാസ്റ്റേഴ്‍സ് താരമായിരുന്ന സി.കെ വിനീത് ചെന്നൈയിന്‍ എഫ്‍സിയിൽ. താരം ചെന്നൈയിനുമായി കരാർ ഒപ്പുവെച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച...
ഐഎസ്എല്‍ ക്ലബായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി മുന്‍ പോര്‍ച്ചുഗല്‍ താരം ദേശീയ ടീം പരിശീലകന്‍ നെലോ വിന്‍ഗാഡെ ചുമതലയേല്‍ക്കും. ബ്ലാസ്റ്റേഴ്സ്...
കൊമ്പന്‍മാരുടെ ഫേസ്ബുക്ക് പേജില്‍ ട്രോള്‍ മഴ. എതിര്‍ ടീമിന്റെ പോസ്റ്റില്‍ ഗോള്‍ മഴ സൃഷ്ടിക്കാന്‍ കഴിയാത്ത ബ്ലാസ്റ്റേഴ്‌സിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ്...
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ് രാജിവെച്ചു. ഐഎസ്എല്ലിന്റെ 2018-19 സീസണിൽ കളിച്ച പന്ത്രണ്ട് മത്സരങ്ങളിൽ നിന്നും ഒരു വിജയം...
കടങ്ങള്‍ തീര്‍ത്ത് ആരാധകരെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന് ഉറപ്പിച്ച് കേരളത്തിന്റെ മഞ്ഞപ്പട. പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുള്ള പൂനെ എഫ്.സിയോടും തോല്‍വി...
കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും സമനില വഴങ്ങിയതോടെ മഞ്ഞപ്പടയുടെ ആരാധകരുടെ ‘സമനില’ തെറ്റിയ അവസ്ഥയിലാണ്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഒരു ഹോം മത്സരത്തില്‍...
കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം. ടീം മാനേജുമെന്റിനെതിരെ ആരാധകര്‍ തന്നെ രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന ഹോം മത്സരം മഞ്ഞപ്പടയ്ക്ക്...
കേരളാ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയുടെ നാളുകള്‍. ടീം മാനേജുമെന്റിനെതിരെ മഞ്ഞപ്പടയുടെ ആരാധകര്‍ തന്നെയാണ് ഇത്തവണ രംഗത്തുവന്നിരിക്കുന്നത്. ഡിസംബര്‍ നാലിന് ജംഷഡ്പൂര്‍ എഫ്.സിക്കെതിരെ...
ഐഎസ്എല്‍ എഫ്.സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ വച്ച് കേരളത്തിന്റെ മഞ്ഞപ്പട തോറ്റുതുന്നംപാടി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്...
സ്വന്തം തട്ടകത്തില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്.സി ഗോവയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി...