ഇടുക്കി സീറ്റിന്റെ കാര്യത്തിൽ പിജെ ജോസഫിന് ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള കോൺഗ്രസിന് ഉള്ളിലെ...
കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ പ്രതിസന്ധിയിലായ യുഡിഎഫിനു മുന്നില്‍ രണ്ടാം സീറ്റെന്ന ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ്....
സ്ഥാനാർത്ഥി പ്രഖ്യാപന വിവാദത്തിനിടെ പ്രചാരണം ആരംഭിക്കാൻ മാണി നിർദ്ദേശം നൽകിയിട്ടും പരസ്യമായി കളത്തിലിറങ്ങാതെ തോമസ് ചാഴികാടൻ. എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ...
കോട്ടയത്തെ സ്ഥാനാർത്ഥി മാറണം എന്ന ്ആവശ്യം ജോസഫ് വിഭാഗത്തിന് ഇല്ലെന്ന് മോൻസ് ജോസഫ്. കോട്ടയം സീറ്റ് ഉൾപ്പെടെ എല്ലാ സീറ്റും...
കോട്ടയം സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് മാണി വിഭാഗം. കോട്ടയം സീറ്റ് വച്ചു മാറില്ലെന്നും കോട്ടയം കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണെന്നും മാണി...
കോട്ടയത്തെ സ്ഥാനാർത്ഥി വിവാദത്തിൽ കോൺഗ്രസിന് അതൃപ്തി. സീറ്റ് തർക്കം തിരിച്ചടിയായേക്കുമെന്ന ആശങ്കയിലാണ് നേതാക്കൾ. ഇടുക്കി, പത്തനംതിട്ട അടക്കമുള്ള മറ്റ് മണ്ഡലങ്ങളിലെ...
പിജെ ജോസഫ് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തുന്നു. തിരുവനന്തപുരത്തെ ഉമ്മൻ ചാണ്ടിയുടെ വസതിയിലാണ് കൂടിക്കാഴ്ച്ച. മോൻസ് ജോസഫ് അടക്കമുള്ളവർ കൂടിക്കാഴ്ച്ചയിൽ...
തോമസ് ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിവാദം പുകയുന്നതിനിടെ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് പാല ബിഷപ്പുമായി കൂടികാഴ്ച നടത്തി. പാര്‍ട്ടിയിലെ...
പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ തോമസ് ചാഴികാടൻ ജയിക്കുമെന്നും കെ എം മാണി. എല്ലാവരുടെയും അനുഗ്രഹം ചാഴികാടനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോമസ്...
കോട്ടയം സീറ്റിന്റെ പേരില്‍ കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ജോസ് കെ മാണിയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി കേരള കോണ്‍ഗ്രസ് നേതാവും...