ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പി.ജെ. ജോസഫ് എംഎല്‍എ. കേരളാ കോണ്‍ഗ്രസ് ചിഹ്ന...
യുഡിഎഫിന്റെ അന്ത്യശ്വാസനം തള്ളി ജോസ് കെ മാണി. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കില്ല. നിയമസഭാ രേഖ പ്രകാരം വിപ്പ് നൽകാനുള്ള...
ഒഴിവ് വന്ന രാജ്യ സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കം കേരള കോൺഗ്രസിൽ മുറുകുന്നു. എംഎൽഎമാർക്ക് വിപ്പ് നൽകുമെന്നുള്ള പിജെ...
പിസി ജോർജ് യുഡിഎഫിലേയ്ക്ക് കടക്കുന്നുവെന്ന് സൂചന. ജനപക്ഷം പാർട്ടിയെ യുഡിഎഫിൽ എത്തിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പി.സി ജോർജുമായി...
ജോസ് കെ മാണി വിഭാഗത്തിൽ ഭിന്നതയെന്ന വാർത്തകൾ തള്ളി റോഷി അഗസ്റ്റിൻ. തങ്ങളെല്ലാവരും പാർട്ടി ചെയർമാൻ എടുത്ത തീരുമാനത്തിൽ ഒരു...
ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്ന് സ്വയം പുറത്തുപോയതാണെന്ന് പി ജെ ജോസഫ്. മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. യുഡിഎഫിന്റെ...
തിരികെ എത്താനുള്ള യുഡിഎഫ് നേതൃത്വത്തിൻ്റെ ഉപാധികൾ തള്ളി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. സ്വതന്ത്രമായി തുടരാനുള്ള തീരുമാനം...
ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ കോൺഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ജോസ്...
തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം. എന്‍ ജയരാജ് എംഎല്‍എയാണ് ഇക്കാര്യം പറഞ്ഞത്....
ഒരു ഘട്ടത്തിലും രാഷ്ട്രീയ അഭയം തേടേണ്ട അവസ്ഥ വന്നിട്ടില്ലെന്ന് പി.ജെ. ജോസഫ്. മന്ത്രി സ്ഥാനം രാജി വച്ചാണ് മാണി വിഭാഗത്തില്‍...