കോഴിക്കോട് ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ ഏഴു പേരുടെ...
കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ ഉപാധികളോടെ പിന്‍വലിച്ചു. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് സമ്പര്‍ക്കവ്യാപനം ഒഴിവാക്കാനായിരുന്നു നേരത്തെ ഞായറാഴ്ചകളില്‍ കോഴിക്കോട് ജില്ലയില്‍...
കോഴിക്കോട് വലിയങ്ങാടിയിൽ 14 പേർക്ക് കൊവിഡ്. ഇതിൽ ആറു പേർ വലിയങ്ങാടിയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്നവരാണ്. മറ്റുള്ളവർ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്....
വടക്കന്‍ കേരളത്തില്‍ മഴക്ക് നേരിയ ശമനം. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി...
കോഴിക്കോട് ജില്ലയിൽ 149 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 113 പേർക്കും സംബർക്കത്തിലൂടെയാണ് രോഗബാധ. 21 അതിഥി തൊഴിലാളികൾക്കും...
കാലവർഷം ശക്തി പ്രാപിച്ചതോടെ കോഴിക്കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ചാലിയാറിലും ഇരുവഴഞ്ഞി പുഴയിലും ജലനിരപ്പ് ഉയർന്നു. ചാലിപ്പുഴയുടെ...
കോഴിക്കോട് പുതുതായി 174 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സമ്പര്‍ക്കത്തിലൂടെ...
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഐ.സി.യുവും സ്ട്രോക്ക് യൂണിറ്റും സജ്ജമായതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. 22 ബെഡുകള്‍...
കോഴിക്കോട് ജില്ലയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ പിങ്ക് പൊലീസിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ആന്റിബോഡി ടെസ്റ്റിലാണ്...
കോഴിക്കോട് ജില്ലയിൽ ഇന്ന് 68 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 37 പേർക്കും സമ്പർക്കത്തിലൂടെയാണ്...