Advertisement
കോഴിക്കോട് 149 പേർക്ക് കൊവിഡ്

കോഴിക്കോട് ജില്ലയിൽ 149 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 113 പേർക്കും സംബർക്കത്തിലൂടെയാണ് രോഗബാധ. 21 അതിഥി തൊഴിലാളികൾക്കും...

കോഴിക്കോട് കനത്ത മഴ; ചാലിയാറിലും ഇരുവഴഞ്ഞി പുഴയിലും ജലനിരപ്പ് ഉയർന്നു

കാലവർഷം ശക്തി പ്രാപിച്ചതോടെ കോഴിക്കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ചാലിയാറിലും ഇരുവഴഞ്ഞി പുഴയിലും ജലനിരപ്പ് ഉയർന്നു. ചാലിപ്പുഴയുടെ...

കോഴിക്കോട് ഇന്ന് 174 പേര്‍ക്ക് കൂടി കൊവിഡ്; 130 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട് പുതുതായി 174 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സമ്പര്‍ക്കത്തിലൂടെ...

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഐസിയുവും സ്ട്രോക്ക് യൂണിറ്റും സജ്ജമായി

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഐ.സി.യുവും സ്ട്രോക്ക് യൂണിറ്റും സജ്ജമായതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. 22 ബെഡുകള്‍...

പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്; കോഴിക്കോട് നഗരത്തിലെ പിങ്ക് പൊലീസ് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി

കോഴിക്കോട് ജില്ലയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ പിങ്ക് പൊലീസിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ആന്റിബോഡി ടെസ്റ്റിലാണ്...

കോഴിക്കോട് ജില്ലയിൽ 68 പേർക്ക് കൊവിഡ്; 37 പേർക്ക് സമ്പർക്കം; ആലപ്പുഴയിൽ 30 കൊവിഡ് കേസുകൾ

കോഴിക്കോട് ജില്ലയിൽ ഇന്ന് 68 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 37 പേർക്കും സമ്പർക്കത്തിലൂടെയാണ്...

കോഴിക്കോട് ഇന്ന് 57 പേര്‍ക്ക് കൊവിഡ്; 48 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട് പുതുതായി 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ അഞ്ചു...

കോഴിക്കോട് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ

കോഴിക്കോട് ഇന്നും സമ്പൂർണ ലോക്ക് ഡോൺ. കൊവിഡ് സമ്പർക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടർ സാംബശിവ റാവു ഞായറാഴ്ചകളിൽ...

കോഴിക്കോട് ഇന്ന് 110 പേര്‍ക്ക് കൊവിഡ്; 88 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

പ്രതിദിനം നൂറും കടന്ന് കോഴിക്കോട്ടെ കൊവിഡ് രോഗികള്‍. 110 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 88 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ആദ്യമായിട്ടാണ്...

കോഴിക്കോട് ഇന്ന് 82 പേര്‍ക്ക് കൊവിഡ്; 74 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 74 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതോടെ,...

Page 111 of 128 1 109 110 111 112 113 128
Advertisement