വയനാട്ടിൽ കൂടുതൽ കെഎസ്ആർടിസി സർവ്വീസുകൾ റദ്ദാക്കി. കണ്ടക്ടർമാർ ഇല്ലാത്തതിനാൽ വയനാട്ടിൽ മോണിംഗ് ഷിഫ്റ്റിൽ മാത്രം പകുതിയോളം സർവീസുകൾ റദ്ദാക്കി. റദ്ദാക്കിയത്...
കെഎസ്ആര്‍ടിസി കണ്ടക്ടർ തസ്തികയിലേക്ക് നിയമന ശുപാർശ ലഭിച്ച 4051 പേരുടെ നിയമനം ഇന്ന്. മുഴുവൻ ആളുകളോടും ഇന്ന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്....
കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ് വന്നതോടെ വഴിയാധാരമായത് നിരവധി കുടുംബങ്ങളാണ്. ഒരു മുന്നറിയിപ്പുമില്ലാതെ ജോലി നഷ്ടമായത്...
സംസ്ഥാനത്തുടനീളം 1093 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ റദ്ധാക്കി. റദ്ധാക്കല്‍ ദീര്‍ഘ ദൂര സര്‍വീസുകളെ ബാധിച്ചു. സര്‍വീസ് മുടങ്ങിയത് വടക്കന്‍ കേരളത്തിലെ മലയോര...
പുതിയ കണ്ടക്ടര്‍മാരുടെ വേതന വിഷയത്തില്‍ കെ.എസ്.ആര്‍.ടി.സി സിഎംഡി ടോമിന്‍ ജെ തച്ചങ്കരിയെ തള്ളി ഗതാഗതമന്ത്രി. പുതുതായി നിയമിക്കുന്നവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും...
സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയത് 1763 ഷെഡ്യൂളുകളെന്ന് മന്ത്രി എകെ ശശീന്ദ്രൻ. അഡ്വൈസ് മെമ്മോ ലഭിച്ചവരെല്ലാം ജോലിക്ക് വരാൻ ഇടയില്ല. ഒഴിവു...
കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ മാർഗ നിർദ്ദേശങ്ങളുമായി കെഎസ്ാർടിസി എംഡി ടോമിൻ തച്ചങ്കേരി. കെഎസ്ആർടിസിയിൽ 9500 സ്ഥിരം കണ്ടക്ടർമാരുണ്ട് ഇതിൽ...
കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാർ ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ലോംഗ് മാർച്ച് ഇന്നാരംഭിക്കും. വൈകീട്ട് മൂന്നിന് ആലപ്പു...
എം പാനൽ ജീവനക്കാരുടെ വിഷയത്തിൽ സർക്കാരിനെതിരെ സി ഐ ടി യു. കേസ് കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് കെഎസ്ആർടിസി എംപ്ലോയീസ്...
കെഎസ്ആർടിസിയിൽ നാളെ കൂട്ട നിയമനം. പിഎസ്‌സി അഡൈ്വസ് മെമ്മോ നൽകിയ 4051 പേരെ നാളെ കെഎസ്ആർടിസി നിയമിക്കും. എം പാനൽ...