തിരുവനന്തപുരത്ത് മിന്നൽപണിമുടക്ക് നടത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടായേക്കും. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളാണ് ഗതാഗത വകുപ്പിന്റെ ആലോചനയിലുള്ളത്....
കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെക്കുറിച്ചുള്ള ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ഗതാഗത മന്ത്രിക്ക് സമർപ്പിക്കും. യൂണിയൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും...
കോഴിക്കോട് ജില്ലാ ജയിലിലെ ഫ്രീഡം ഫുഡ് ഇനി മുതൽ കെഎസ്ആർടിസി സ്റ്റാൻഡിലും. യാത്രക്കാർക്കുംകെഎസ്ആർടിസി ജീവനക്കാർക്കും കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുകയാണ്...
പന്തളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ആക്രികടയിൽ തീപിടുത്തം. ആക്രികടയോട് ചേർന്ന പറമ്പിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്കിലേക്ക് തീപടർന്നതാണ് കാരണം. വൈകിട്ട്...
അവിനാശി കെഎസ്ആർടിസി ബസ് അപകടത്തിൽ 19 ജീവനുകളാണ് പൊലിഞ്ഞത്. ഡ്രൈവർ ഗിരീഷും കണ്ടക്ടർ ബൈജുവും ഇതിൽ ഉൾപ്പെടും. മൊത്തം 48...
പുതിയ ബസുകള്‍ വാങ്ങാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. 900 ബസുകള്‍ വാങ്ങാനാണ് തീരുമാനം. ചില പ്രയോഗിക ബുദ്ധിമുട്ടുകളാണ് ബസുകള്‍ വാങ്ങുന്നതിന് കാലതാമസം...
ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ലക്ഷ്വറി വിഭാഗം ബസുകള്‍ക്ക് പെര്‍മിറ്റ് വേണ്ടെന്ന് കേന്ദ്രം. ഇതിനായി 22 സീറ്റിനു മുകളിലുള്ള എസി...
മിന്നൽ സർവീസ് നിർത്താതെ പോയതിനെ തുടർന്ന് അധ്യാപികക്ക് 30 കിലോമീറ്റർ പിന്തുടരേണ്ടി വന്ന സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി. ബസ്...
നഷ്ടത്തിലാണെങ്കിലും ഡിസംബറിൽ കെഎസ്ആർടിസി ഓടി നേടിയത് 213 കോടി രൂപയുടെ അധിക വരുമാനം. അപൂർവമായ് മാത്രം കൈവരുന്ന നേട്ടം ഇതിന്...
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ഒരു ബൈക്കിൽ യാത്ര ചെയ്ത മൂന്ന് പേരാണ് മരിച്ചത്....