സിബിഎസ്ഇ സിലബസില്‍ നിന്ന് മാറുമറയ്ക്കല്‍ സമരം ഉള്‍പ്പടെയുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയെന്ന പ്രചരണം തെറ്റാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം...
തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ബിഡിജെഎസ് എന്ന് കുമ്മനം രാജശേഖരന്‍. അത് ബിഡിജെഎസിന്റെ ആഭ്യന്തര കാര്യമാണ്. ബിഡിജെഎസ് ഉചിതമായ...
കുമ്മനം രാജശേഖരൻ ശബരിമല ദർശനത്തിനായി പുറപ്പെട്ടു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടന്നപ്പോൾ മിസറോം ഗവർണർ പദവിയിലിരുന്ന കുമ്മനം ശബരിമല...
ശബരിമല പ്രശ്‌നത്തില്‍ പരസ്യസംവാദത്തിന് തയ്യാറുണ്ടോയെന്ന വെല്ലുവിളിയിലൂടെ നരേന്ദ്രമോദി ഭരണത്തിലുള്ള അവിശ്വാസമാണ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുന്നതെന്ന് മന്ത്രി ടി എം തോമസ്...
എത്ര വിലക്കിയാലും ശബരിമല വിഷയം ജനങ്ങളുടെ മനസ്സില്‍ നിന്നും മായാന്‍ പോകുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. ആരാധനാ സ്വാതന്ത്ര്യം എന്ന നിലയില്‍...
മിസോറം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ കുമ്മനം രാജശേഖരന്‍ കേരളത്തില്‍ തിരിച്ചെത്തി. രാവിലെ ഒമ്പതരയോടെയാണ് കുമ്മനം തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. വിമാനത്താവളത്തിന് പുറത്ത്...
മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി കുമ്മനം രാജശേഖരന്‍. താന്‍ സംശുദ്ധ ഹൃദയത്തോടുകൂടി രാഷ്ട്രീയത്തെ കാണുന്ന ആളാണ്. തന്നെ പോലെ സംശുദ്ധ...
പാര്‍ട്ടി പറയുന്ന മണ്ഡലത്തില്‍ മത്സരിക്കുമെന്ന് തിരുവനന്തപുരത്തെ ബിജെപി നിയുക്ത സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ബിജെപിയില്‍ യാതൊരു വിഭാഗീയതയുമില്ല. ചിലര്‍ അത്തരത്തില്‍...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്തു നിന്നും മത്സരിക്കാനൊരുങ്ങുന്ന കുമ്മനം രാജശേഖരനെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കയ്യിലിരുന്നതും കടിച്ചുപിടിച്ചതും...
ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതോടെ തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായി...