കുവൈറ്റിൽ സിവിൽ ഐഡിയിലെ പേരുകളിലെ തെറ്റ് പരിഹരിക്കാനായി ഏർപ്പെടുത്തിയ ഓൺലൈൻ സേവനം നിർത്തലാക്കി. എല്ലാ ഗവർണറേറ്റുകളിലും ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റുകളിൽ തുടർന്നും...
കുവൈറ്റില്‍ ജനസംഖ്യാ അസംതുലനം പരിഹരിക്കുന്നതിന് സര്‍ക്കാര്‍- കമ്മറ്റി രൂപികരിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളുടെ, എണ്ണം കുറക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാകും...
കഴിഞ്ഞ 3 വർഷങ്ങളിൽ കുവൈറ്റിൽ നിന്നും 20,000 വിദേശികളെ തിരിച്ചയച്ചതായി ധനകാര്യ മന്ത്രി അറിയിച്ചു. വിവിധ തസ്തികകൾക്ക് വേണ്ട വിദ്യാഭ്യാസ...
കുവൈറ്റില്‍ വേനല്‍ ചൂട് കടുത്തതോടെ വൈദ്യുതി ഉപയോഗത്തിന്റെ തോത് സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ലോകത്തിലെ തന്നെ ഏറ്റവും കൂടിയ താപനിലയാണ് കഴിഞ്ഞ...
കുവൈറ്റിൽ സ്വകാര്യമേഖലയിലെ ശമ്പള വിതരണം സംബന്ധിച്ചുള്ള നിയമം കർശനമാക്കുന്നു. എല്ലാ മാസവും എട്ടാം തീയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കണമെന്നാണ്...
ഈ വര്‍ഷം രണ്ടാം പകുതിയില്‍ കുവൈറ്റിലെ റീട്ടൈല്‍ വ്യാപാര രംഗത്ത് മികച്ച നേട്ടത്തിന് സാദ്ധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. ഓക്സ്ഫോര്‍ഡ് ബിസിനസ്...
എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ദ്ധ നവ് രേഖപ്പെടുത്തിയതായി കുവൈറ്റ് വാണിജ്യ വ്യവസായ...
കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് കർശന നിബന്ധനകൾ. 2013 ന് ശേഷമുള്ള വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നു....
കുവൈറ്റില്‍ തൊഴില്‍ നേടുന്ന വിദേശികളുടെ നിയമനത്തിന് അംഗീകാരം നല്‍കുന്നതിന് മുന്‍പ് പ്രവൃത്തിപരിചയ പരിശോധന ഏര്‍പ്പെടുത്താന്‍ മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നു. വിവിധ തസ്തികകളില്‍...
2022 ലെ ലോകകപ്പ് ലക്ഷ്യമാക്കി കുവൈറ്റും ആതിഥേയത്വ രാജ്യമാകുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിലെ ഏതാനും മത്സരങ്ങൾ കുവൈത്തിലും നടത്താനുള്ള ആലോചന...