Advertisement
സുരേഷ് ഗോപി എംപിയുടെ വാഹനം ചെങ്ങന്നൂരില്‍ തടഞ്ഞു

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി എംപിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. തിരുവല്ലയിലും കുറ്റൂരിലുമാണ്...

യോഗിയുടെ വീടിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ പിതാവ് മരിച്ച നിലയല്‍

ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന് ആരോപിച്ച് യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ പിതാവ് മരിച്ച നിലയില്‍. പോലീസ്...

ചോദ്യപേപ്പര്‍ മാറികിട്ടിയ സംഭവം; വീണ്ടും പരീക്ഷ നടത്തണമെന്ന് സിബിഎസ്ഇയോട് ഹൈക്കോടതി

സിബിഎസ്ഇ കണക്ക് പരീക്ഷയിൽ ചോദ്യപേപ്പർ മാറിക്കിട്ടിയ വിദ്യാർത്ഥിനിക്ക് പുനപ്പരീക്ഷ നടത്താൻ ഹൈക്കോടതി നിര്‍ദേശം. ഈ വർഷത്തെ കണക്കു പരീക്ഷയുടെ മൂല്യനിർണയം ആരംഭിക്കുന്നതിനു മുൻപ്...

തേനിയില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടിലെ തേനിയില്‍ വാഹനാപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചിട്ടുണ്ട്. ഒരു കുടുംബത്തിലെ നാല് അംഗങ്ങളാണ് മരണപ്പെട്ടത്. മലപ്പുറം അഴിഞ്ഞലത്തുള്ള അബ്ദുൾ...

കാവേരി വിധി നടപ്പക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

കാവേ​രി വി​ധി ന​ട​പ്പാ​ക്കാ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. വി​ധി ന​ട​പ്പാ​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത് എ​ന്താ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു....

കളി ചെന്നൈയില്‍ മതി; ഐപിഎല്‍ വേദിയില്‍ മാറ്റമില്ല

കാവേരി വിവാദവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഐപിഎല്‍ വേദിയില്‍ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. ചെന്നൈയിലെ ഐപിഎല്‍ വേദിയില്‍ മാറ്റമുണ്ടാകില്ല. നേരത്തേ തീരുമാനിച്ചിരുന്ന...

ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫുഡ് കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥൻ മോഹനൻ, ഭാര്യ അംബിക...

നോക്കുകൂലി വിഷയം; തൊഴിലാളികള്‍ സുധീര്‍ കരമനയോട് മാപ്പുപറഞ്ഞ് 25000 രൂപ തിരിച്ചുനല്‍കി

നടൻ സുധീർ കരമനയുടെ വീടുപണിക്കെത്തിച്ച സാധനങ്ങൾ ഇറക്കുന്നതിനു നോക്കുകൂലി വാങ്ങിയ സംഭവത്തിൽ ചുമട്ടു തൊഴിലാളി യൂണിയൻ ഖേദം പ്രകടിപ്പിച്ചു. നോക്കുകൂലിയായി...

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യ 3-ാം സ്ഥാനത്ത്

ഓസ്‌ട്രേലിയയില്‍ നടക്കുന്ന 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയുടെ മുന്നേറ്റം. നിലവിലെ പോയിന്റ് നിലവാരമനുസരിച്ച് ഇന്ത്യ മൂന്നാം സ്ഥാനത്ത്...

‘ദളിത് ഹര്‍ത്താല്‍’ എന്താ, ഹര്‍ത്താലല്ലേ?

ഉന്മേഷ് ശിവരാമന്‍  കേരളത്തില്‍ ഹര്‍ത്താല്‍ ‘ആഘോഷങ്ങള്‍’ അസാധാരണമല്ല. മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ ഇലയനക്കം പതിവില്ല. സര്‍ക്കാര്‍-സ്വകാര്യ ബസ്സുകള്‍...

Page 9859 of 9956 1 9,857 9,858 9,859 9,860 9,861 9,956
Advertisement