Advertisement
പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്ക് ഒമാനിൽ സമ്പൂർണ നിരോധനം

പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്ക് ഒമാനിൽ സമ്പൂർണ നിരോധനം. വാർത്താ വിനിമയ മന്ത്രാലയമാണ് നിരോധം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. സമൂഹ മാധ്യമങ്ങൾ, ഹോർഡിങ്ങുകൾ...

മലപ്പുറത്ത് ദേശീയപാത സര്‍വ്വേ പുനരാരംഭിച്ചു

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മലപ്പുറത്ത് ദേശീയപാത വികസനത്തിന്‍റെ ഭാഗമായുള്ള സര്‍വേ പുനരാരംഭിച്ചു.കഴിഞ്ഞ ആഴ്ച്ച സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് വന്‍...

സ്വര്‍ണ്ണവില കൂടി

സ്വർണ വില കൂടി. പവന് 80 രൂപയാണ് കൂടിയത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. 22,760 രൂപയാണ് പവന്‍റെ...

ധവാന്‍ മിന്നി; ഹൈദരബാദിന് അനായാസ വിജയം

രാജസ്ഥാന്‍ റോയല്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരബാദ് ഐപിഎല്‍ മത്സരത്തില്‍ ഹൈദരബാദിന് ഒന്‍പത് വിക്കറ്റിന്റെ അനായാസ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍...

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം. ഷൂട്ടിംഗിലാണ് ഇന്ത്യ സ്വര്‍ണം നേടിയിരിക്കുന്നത്. 25 മീറ്റര്‍ പിസ്റ്റളില്‍ ഹീന സിദ്ദുവാണ് ഇന്ത്യയ്ക്ക്...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കും

ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ മുൻവിധി വേണ്ടെന്ന് ഡിജിപി. എല്ലാ വശവും വിശദമായ...

വിഷുവിന് അധിക സർവീസുമായി കെഎസ്ആർടിസി

വിഷു, അംബേദ്ക്കർ ജയന്തി അവധി ദിവസങ്ങളോടനുബന്ധിച്ച് മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസ് നടത്തും. ഏപ്രിൽ 11 മുതൽ...

സമ്പന്നനായപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതെല്ലാം മണി ചെയ്തു: ശാന്തിവിള ദിനേശ്

അന്തരിച്ച നടൻ കലാഭവൻ മണിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേഷ്.മണിയെ സിനിമയില്‍ നിന്ന് അങ്ങോട്ട് കട്ട് ചെയ്ത ആദ്യത്തേയും...

ഇന്ന് ഭാരത് ബന്ദ്

ദളിത് സംഘനകളുടെ ഭാരത് ബന്ദിന് മറുപടിയായി ഇന്ന് ഭാരത് ബന്ദിന് ഒരു വിഭാഗം മുന്നോക്ക സമുദായാംഗങ്ങളുടെ ആഹ്വാനം. സമൂഹമാധ്യമങ്ങളിലൂടെയാണ് ബന്ദിന്...

22ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു

ഭുവനേശ്വറിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 22ലക്ഷം രൂപ സ്വര്‍ണ്ണം ലഭിച്ചു.ബിജുപട്നായക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് സ്വ്ര‍ണ്ണം പിടിച്ചെടുത്തത്.   മിക്സർ ഗ്രൻഡറിലാക്കി...

Page 9857 of 9956 1 9,855 9,856 9,857 9,858 9,859 9,956
Advertisement