തീവണ്ടി എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്ത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയിലെ താ തിന്നം താനാ തിന്നം’ എന്നു...
ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതല്ലെന്ന് സ്വാമി ഗംഗേശാനന്ദയുടെ മൊഴി. രണ്ട് പേര് ചേര്‍ന്ന് തന്നെ ആക്രമിച്ചതാണെന്നും പരാതിയില്ലാത്തതുകൊണ്ടാണ് സ്വയം മുറിച്ചതാണെന്ന്...
അഭയ കേസിൽ വിചാരണ തടയണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല. വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികളായ തോമസ് കോട്ടുർ,...
വിദ്യാര്‍ത്ഥിനികളെ അപമാനിച്ച് പ്രസംഗിച്ച കോഴിക്കോട് ഫറൂഖ് കോളേജിലെ അധ്യാപകന് ജൗഹര്‍ മുനവിര്‍ വീണ്ടും കോളേജിലെത്തി. കോളേജ് ക്യാംപസില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമുണ്ടായേക്കാമെന്ന് ഭയന്ന്...
കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിടും മുന്‍പ് ബിജെപിയുടെ ഐടി സെല്‍ മേധാവി ട്വീറ്ററിലൂടെ അറിയിച്ച സംഭവത്തില്‍...
ബോണക്കാട് കുരിശുമല തീർത്ഥാടന കേന്ദ്രത്തിലെ നശിപ്പിക്കപ്പെട്ട കുരിശ് പുന:സ്ഥാപിക്കാനും ആരാധന നടത്താനും അനുമതി തേടി സമർപിച്ച ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല.വൈകാരിക...
അണ്ണാ ഡിഎംകെ അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു. തുടർച്ചയായ 16-ാം ദിവസമാണ് ലോക്സഭ തടസപ്പെടുന്നത്. കാവേരി...
വഞ്ചനാ കേസിൽ എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി സമര്‍പ്പിച്ച ഹർജി കോടതി തള്ളി....
വിവാഹബന്ധത്തില്‍ ഖാപ് പഞ്ചായത്തുകളുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തില്‍ ഖാപ് പഞ്ചായത്തുകള്‍ പ്രതികൂലമായി...
സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ വരൾച്ചാബാധിതമായി പ്രഖ്യാപിക്കാൻ തീരുമാനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് തീരുമാനമെടുത്തത്. ആലപ്പുഴ, കണ്ണൂർ, ഇടുക്കി, കാസർകോഡ്, കോഴിക്കോട്,...