Advertisement
കശ്മീരിൽ സുരക്ഷാ സേന ഭീകരനെ വധിച്ചു

ജമ്മു കശ്മീരിൽ ഭീകരനെ സൈന്യം വധിച്ചു. ആക്രമണത്തിൽ ഒരു യുവതിക്ക് പരുക്കേറ്റു. കശ്മീരിലെ ബുദ്ഗാം ജില്ലയിലെ അരിസാളിൽ അർധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്....

നാളെ മുതൽ ഗ്രാമീണബാങ്ക് പണിമുടക്ക്

രാജ്യത്തെ ഗ്രാമീണബാങ്ക് ജീവനക്കാർ നാളെ മുതൽ മൂന്ന് ദിവസം പണിമുടക്കും. സ്വകാര്യവൽക്കരണം ഉപേക്ഷിക്കണമെന്നതാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. 49 ശതമാനം...

ഒരു വയസുള്ള കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞു

പത്തനംതിട്ട മൂഴിയാര്‍ ആദിവാസി കോളനിയില്‍ ഒരു വയസുളള കുഞ്ഞിനെ അച്ഛന്‍ നിലത്തെറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോട്ടയം മെഡിക്കല്‍...

കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതം പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതം പോലീസ് പിടിയിൽ. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ കൊച്ചി പോലീസാണ് ജോൺസൻ എന്ന മരിയാർപൂതത്തെ പിടികൂടിയത്. ഇയാൾക്കെതിരേ...

മധ്യപ്രദേശിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു; 4 മരണം

മധ്യപ്രദേശിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 മരണം. അപകടത്തിൽ ബസ്സിന് തീ പിടിച്ചു. മധ്യപ്രദേശിലെ ധറിലാണ് അപകടമുണ്ടായത്....

മോദി ആപ്പ്; രാഹുലിന് മറുപടി നല്‍കി ബിജെപി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കു മ​റു​പ​ടി​യു​മാ​യി ബി​ജെ​പി. രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണം കേം​ബ്രി​ജ് അ​ന​ല​റ്റി​ക്ക വ​ഴി...

ബോളിവുഡ് താരം ഫറൂഖ് ഷെയ്ഖിന് ആദരവുമായി ഗൂഗിൾ ഡൂഡിൽ

ബോളിവുഡ് നടൻ ഫറൂഖ് ഷെയ്ക്കിന്റെ 70ാം ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ. ഗരം ഹാവയാണ് ഫറൂഖ് ഷെയ്ക്കിലെ നടനെ ജനം...

നഥാന്‍ കൗള്‍ട്ടറിനെ ഒഴിവാക്കി ആര്‍സിബി; പകരമെത്തുന്നത് മറ്റൊരു സൂപ്പര്‍താരം

ഐപിഎല്‍ 11-ാം എഡിഷനില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ടീമില്‍ ഓസ്‌ട്രേലിയന്‍ താരം നഥാന്‍ കൗള്‍ട്ടര്‍ ഉണ്ടാകില്ല. നിരന്തരം പരിക്കിന്റെ പിടിയിലായ...

ആകാശ് അംബാനി വിവാഹിതനാകുന്നു

മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി വിവാഹിതനാകുന്നു. റോസി ബ്ലൂ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ റസൽ മെഹ്തയുടെ ഇളയ മകൾ...

കീഴാറ്റൂര്‍ സമരത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ്

കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരായി വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയേക്കും. അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടിയുടെ വ്യക്തമായ നിലപാട്...

Page 9896 of 9956 1 9,894 9,895 9,896 9,897 9,898 9,956
Advertisement