നവംബറില്‍ കേരളത്തില്‍ നടക്കേണ്ട ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിന്റെ വേദിയെ കുറിച്ചുള്ള അനിശ്ചിതത്വം തീരുന്നില്ല. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ തന്നെ...
തിമഴ്‌നാട്ടിലെ പുതുക്കോട്ടൈയിൽ പെരിയാറിൻറെ പ്രതിമ തകർത്ത സംഭവത്തിൽ സി.ആർ.പി.എഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്തിൽ കുമാർ എന്നയാളെയാണ് പൊലീസ്...
ആംബുലൻസിൽ ഓക്‌സിജൻ തീർന്നതുമൂലം രോഗി മരിച്ചതായി പരാതി. തൃശൂർ കിഴക്കുംപാട്ടുകര സ്വദേശി സെബാസ്റ്റ്യനാണ് കഴിഞ്ഞദിവസം മരിച്ചത്. ജില്ലാ ജനറൽ ആശുപത്രിയിൽ...
ഇറാഖിലെ മൊസൂളില്‍ വച്ച് ഇസ്ലാമിക് സ്റ്റേറ്റ്‌സ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരുടെ മരണവാര്‍ത്ത നല്‍കിയ ആഘാതത്തില്‍ നിന്ന് രാജ്യം...
അമേരിക്കയിൽ സ്‌കൂളിൽ വീണ്ടും വെടിവെപ്പ്. മേരിലാന്റിലെ ഗ്രേറ്റ് മിൽസ് ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ...
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് അറസ്റ്റ്...
പാലക്കാട് മണ്ണാർക്കാട് ഉറങ്ങിക്കിടക്കുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ. ബസ് ജീവനക്കാരായ...
നഴ്‌സുമാരുടെ സമരത്തിനെതിരായ മാനേജ്‌മെന്റുകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സമരം നിയമവിരുദ്ധമാണെന്നും എസ്മ പ്രയോഗിക്കണമെന്നുമാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. സമവായ ചര്‍ച്ചകള്‍ക്ക്...
അപകീര്‍ത്തിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് മാപ്പപേക്ഷ നടത്താന്‍ തയ്യാറാകുന്നു. അരുണ്‍ ജെയ്റ്റ്‌ലി...
പ്രണയാഭ്യർത്ഥന നിരസിച്ച 17 കാരന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡ് ഒഴിച്ചു. ബംഗ്ലാദേശിലാണ് സംഭവം. പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍...