Advertisement
മാപ്പപേക്ഷ തുടര്‍ന്ന് കെജ്രിവാള്‍; ഇത്തവണ ജെയ്റ്റ്‌ലിയോട്

അപകീര്‍ത്തിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് മാപ്പപേക്ഷ നടത്താന്‍ തയ്യാറാകുന്നു. അരുണ്‍ ജെയ്റ്റ്‌ലി...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച ആണ്‍കുട്ടിയുടെ മുഖത്ത് പെണ്‍കുട്ടി ആസിഡ് ഒഴിച്ചു

പ്രണയാഭ്യർത്ഥന നിരസിച്ച 17 കാരന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡ് ഒഴിച്ചു. ബംഗ്ലാദേശിലാണ് സംഭവം. പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.  ആക്രമണത്തില്‍...

സിറിയയിൽ വ്യോമാക്രണം; ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1400 ആയി

സിറിയയിലെ കിഴക്കൻ ഗൗത്തയിൽ കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തിൽ 56 പേർ കൂടി കൊല്ലപ്പെട്ടു. സന്നദ്ധ സംഘടനയായ വൈറ്റ് ഹെൽമെറ്റ്‌സ് ആണ്...

അംഗീകാരമില്ലാത്ത സ്ക്കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി

കേരളത്തിലെ അംഗീകാരമില്ലാത്ത സ്ക്കൂളുകള്‍ അടച്ച്പൂട്ടാന്‍ നോട്ടീസ് നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി. 1585സ്ക്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയെന്നാണ് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചത്....

മുൻ ഫ്രഞ്ച് പ്രസിഡൻറ് നിക്കോളസ് സർക്കോസി അറസ്റ്റിൽ

മുൻ ഫ്രഞ്ച് പ്രസിഡൻറ് നിക്കോളസ് സർക്കോസി അറസ്റ്റിൽ. സാമ്പത്തിക തിരിമറി കേസിലാണ് പൊലീസ് നിക്കോളസ് സർക്കോസിയെ അറസ്റ്റ് ചെയ്തത്. 2007...

ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വേണം; ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാം

നടിയെ ആക്രമിച്ച  ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്‍റെ ഹര്‍ജിയില്‍ ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  നിലപാട് അറിയിക്കും. ആക്രമിക്കപ്പെട്ട നടിയുടെ സുരക്ഷിതത്വത്തെ ബാധിക്കും...

റഷ്യയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ പൊട്ടിത്തെറി; രണ്ട് പേര്‍ മരിച്ചു

വ​ട​ക്ക​ൻ റ​ഷ്യ​യി​ലെ മു​ർ​മാ​ൻ​സ്കി​ൽ അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ൽ വാ​ത​ക ചോ​ർ​ച്ച​യെ തു​ട​ർ​ന്നു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ...

പെരിയാറിന്റെ പ്രതിമ തകര്‍ത്തയാള്‍ പിടിയില്‍

പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തയാള്‍ പിടിയില്‍. സിആര്‍പിഎഫ് ജവാനായ സെന്തില്‍ കുമാറാണ് അറസ്റ്റിലായത്. മദ്യലഹരിയിലാണ് താന്‍ പ്രതിമ തകര്‍ത്തതെന്നാണ് ഇയാള്‍...

ലൈംഗിക ആരോപണം; ജെഎന്‍യു പ്രൊഫസര്‍ അറസ്റ്റില്‍

അ​ധ്യാ​പ​ക​ൻ ലൈം​ഗി​ക​മാ​യി അ​പ​മാ​നി​ക്കു​ന്നെ​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി​യി​ൽ ജെ​എ​ൻ​യു പ്രൊ​ഫ​സ​ർ അ​തു​ൽ ജോ​ഹ്റി​യെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തെ...

‘പോപ്പിന് മദ്യം കുടിക്കാമെങ്കില്‍’…; സഭയെ പരിഹസിച്ച് എന്‍.എസ്. മാധവന്റെ ട്വീറ്റ്

‘വിരമിച്ച മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന് മദ്യം കുടിക്കാമെങ്കില്‍ എന്തുകൊണ്ട് സഭയിലെ കുഞ്ഞാടുകള്‍ക്ക്‌ മദ്യം കുടിക്കാന്‍ പറ്റില്ല?’ കത്തോലിക്കസഭയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാഹിത്യകാരന്‍...

Page 9909 of 9956 1 9,907 9,908 9,909 9,910 9,911 9,956
Advertisement