Advertisement
ബിജെപി കോര്‍ കമ്മിറ്റിയില്‍ മുരളീധരന് വിമര്‍ശനം

കെ.എം. മാണിക്കെതിരെ വിവാദ പരാമര്‍ശം ഉന്നയിച്ച ബിജെപി നേതാവ് വി.മുരളീധരന് പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം. മാണിയെ പോലൊരു നേതാവിനെതിരെ...

ഒഡീഷയില്‍ എയര്‍ഫോഴ്‌സ് വിമാനം തകര്‍ന്നുവീണു

ഒഡീഷയിലെ ബരിപാദയിൽ എയർഫോഴ്സ് വിമാനം തകർന്നുവീണു. സുബർണരേഖ നദിയിലാണ് വിമാനം തകർന്നു വീണത്. ഗുരുതര പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.പശ്ചിമ...

ഏകദിന വേദി മാറ്റാന്‍ സാധ്യത; സര്‍ക്കാര്‍ ഇടപെട്ടേക്കും

കേരളത്തില്‍ നടത്തേണ്ട ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനുള്ള ഗ്രൗഡിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തേക്കും. തിരുവനന്തപുരത്ത് ക്രിക്കറ്റ് മത്സരം...

വോട്ട് തന്നെയാണ് വലുതെന്ന് കുമ്മനം; ബിജെപിയില്‍ തമ്മിലടി തുടരുന്നു

കെ.എം. മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമോ എന്നതിനെ കുറിച്ച് ബിജെപിയില്‍ തമ്മിലടി. ബിജെപി നേതാവ് വി. മുരളീധരന്റെ നിലപാടിനെ പൂര്‍ണ്ണമായി തള്ളി...

മോശം പെരുമാറ്റം; താൻ തല്ലിയ ആ സൂപ്പർതാരം ആരെന്ന് വെളിപ്പെടുത്തി രാധിക ആപ്‌തെ

തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യൻ താരത്തിന്റെ മുഖത്തടിച്ചുവെന്ന വാർത്ത വൻ ചർച്ചകൾക്കാണ് വഴിവെച്ചത്. രാധിക ആപ്‌തെയുടെ കൂടെ അഭിനയിച്ച എല്ലാ...

ജി.സുധാകരനെതിരെ വയല്‍ക്കിളികള്‍; മാര്‍ച്ച് 25ന് പ്രതിഷേധ മാര്‍ച്ച്

ദേശീയപാത ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ തള്ളിപറഞ്ഞ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ വിമര്‍ശിച്ച് വയല്‍ക്കിളി കൂട്ടായ്മ...

ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു; അവിശ്വാസപ്രമേയം പരിഗണിച്ചില്ല

അണ്ണാ ഡിഎംകെ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചു. ഇന്നലെയും അണ്ണാ ഡിഎംകെ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന്...

ഗായകന്‍ ഷാനവാസ് പൂജപ്പുര അന്തരിച്ചു

ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ യു​വ​ഗാ​യ​ക​ന്‍ പൂ​ജ​പ്പു​ര മു​ട​വ​ന്‍​മു​ക​ള്‍ സ്വ​ദേ​ശി ഷാ​ന​വാ​സ് പൂ​ജ​പ്പു​ര മരിച്ചു. ഈ മാസം 14ന്  ശാ​ര്‍​ക്ക​ര അ​മ്പ​ല​ത്തി​ല്‍...

കോടതിയലക്ഷ്യം; ജേക്കബ് തോമസ് കോടതിയില്‍ നേരിട്ട് ഹാജരാകണം

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഹൈക്കേടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. ജേക്കബ് തോമസിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഏപ്രില്‍...

ശ്രിയ ശരണിന്റെ വിവാഹ ചിത്രങ്ങളും വീഡിയോയും പുറത്ത്

തെന്നിന്ത്യൻ താരം ശ്രിയാ ശരൺ വിവാഹിതയായെന്ന് വാർത്ത ഏറെ അമ്പരപ്പോടെയാണ് സിനിമാ ലോകം വരവേറ്റത്. വിവാഹത്തിന്റെ ഒരു സൂചന പോലും...

Page 9911 of 9956 1 9,909 9,910 9,911 9,912 9,913 9,956
Advertisement