Advertisement
‘കേരളത്തിന്റെ പരമ്പരാഗതമായ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പ്’; കെ സുരേന്ദ്രൻ

കേരളത്തിന്റെ പരമ്പരാഗതമായ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് കെ. സുരേന്ദ്രൻ. യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ് എന്ന പ്രവണത മാറും....

സംസ്ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്പി ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി

സംസ്ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്പി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. റിട്ട. ഡിവൈഎസ്പി സ്വര്‍ണ്ണമ്മ വിപിന്‍ ചന്ദ്രനാണ് കണ്ണൂരിലെ കൊട്ടിയൂര്‍...

തെരഞ്ഞെടുപ്പ് കാലത്ത് വോട്ടിന് വേണ്ടിയല്ലാതെ ഒരു ഫ്‌ളക്‌സ് ബോര്‍ഡ്; ഒരുപാട് ചെറുപ്പക്കാരുടെ പ്രതിനിധിയെന്നും അനീഷ്

തെരഞ്ഞെടുപ്പ് അടുത്തതോടെ എവിടെ തിരിഞ്ഞാലും സ്ഥാനാര്‍ത്ഥികളുടെ പിന്തുണ തേടിയുള്ള ബാനറുകളും പോസ്റ്ററുകളുമാണ്. എന്നാല്‍ വോട്ടിന് വേണ്ടിയല്ലാതെ കോട്ടയം കാണക്കാരിയില്‍ ഒരു...

ആഫ്രിക്കൻ ഒച്ചുകളെ കൊണ്ട് നട്ടം തിരിഞ്ഞ് വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥികൾ

ആഫ്രിക്കൻ ഒച്ചുകളെ കൊണ്ട് നട്ടം തിരിയുകയാണ് വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കോക്കാട് നോർത്ത് വാർഡിലെ സ്ഥാനാർത്ഥികൾ. തെരഞ്ഞെടുപ്പിന് വില്ലനായി എത്തിയ ഒച്ചുകളെ...

തൃശൂര്‍ കോര്‍പറേഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു

തൃശൂര്‍ കോര്‍പറേഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ മുകുന്ദന്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുല്ലഴി ഡിവിഷനില്‍ സ്വതന്ത്ര...

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ബാലറ്റുകൾ വരണാധികാരികൾക്ക് കൈമാറിത്തുടങ്ങി

പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞതിന് പിന്നാലെ ബാലറ്റ് പേപ്പറുകളുടെ അച്ചടിയും പൂർത്തിയാവുകയാണ്. അച്ചടി പൂർത്തിയായ ബാലറ്റു പേപ്പറുകൾ സർക്കാർ...

പത്തനംതിട്ടയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ‘മോദി’

കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മോദി. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനില്‍ ഇടത് സ്ഥാനാര്‍ത്ഥിയായാണ് മോദി മത്സരിക്കുന്നത്. ആരാണീ...

യുഡിഎഫ്- ആര്‍എംപി ധാരണയ്ക്ക് വിരുദ്ധമായ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമതന് ‘കൈപ്പത്തി’; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മുരളീധരന്‍

കോഴിക്കോട് വടകരയിലെ വിമത സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസിലും മുന്നണിയിലും തര്‍ക്കം രൂക്ഷമാകുന്നു. യുഡിഎഫ്- ആര്‍എംപി ധാരണയ്ക്ക് വിരുദ്ധമായി പത്രിക നല്‍കിയ...

കൊല്ലം മൈലത്തെ സ്ഥാനാർത്ഥി നിർണയം; സിപിഐഎം വിമതരും സിപിഐഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ

കൊല്ലം മൈലം പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയ തർക്കത്തിൽ സിപിഐഎം വിമതരും സിപിഐഎം പ്രവർത്തകരും തമ്മിലടിച്ചു. പരുക്കേറ്റ ആറു പേരെ ആശുപത്രിയിൽ...

പോസ്റ്ററടിച്ച് പ്രചാരണം തുടങ്ങി; സീറ്റില്ലെന്നറിഞ്ഞപ്പോൾ പോസ്റ്റർ കത്തിച്ച് വനിതാ നേതാവിന്റെ പ്രതിഷേധം

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ പോസ്റ്റർ ഒട്ടിച്ച് പ്രചാരണം തുടങ്ങിയ വനിതാ നേതാവ് ഒടുവിൽ ആ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചു....

Page 47 of 59 1 45 46 47 48 49 59
Advertisement