Advertisement
ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഏലം എസ്റ്റേറ്റ് മാനേജരെ കാട്ടാന ചവിട്ടി കൊന്നു

ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഏലം എസ്റ്റേറ്റ് മാനേജരെ കാട്ടാന ചവിട്ടി കൊന്നു. ഭാര്യയ്ക്കും സുഹൃത്തിനുമൊപ്പം താമസസ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. ശാന്തിപുരം സ്വദേശി കുമാറിനെയാണ്...

‘അയ്യപ്പന്‍കുത്ത്’ കണ്ടാല്‍ മനംകുളിര്‍ക്കും

ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലേക്ക് കുടിയേറ്റം വ്യാപകമായ കാലം. ജീവിതം വെട്ടിപ്പിടിക്കാന്‍ രാജകുമാരിയില്‍ എത്തിയ അയ്യപ്പന്‍ എന്ന കുടിയേറ്റക്കാരന്‍ അവിടെയുള്ള വെള്ളച്ചാട്ടത്തില്‍...

‘ഭൂമിപ്രശ്‌നങ്ങള്‍ പരിഹരിക്കണം’ ; ഇടുക്കിയില്‍ വീണ്ടും സമരകാഹളം

ഇടുക്കി ജില്ലയിലെ കര്‍ഷക, ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാകുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അതിജീവന പോരാട്ടവേദി രൂപീകരിച്ചാണ്...

ചുമര്‍ ചിത്രകലയില്‍ വിസ്മയം തീര്‍ത്ത് ഗ്രേസി ഫിലിപ്പ്

30 വര്‍ഷത്തോളമായി ചുമര്‍ ചിത്രകലയില്‍ സജീവമാണ് കൂടല്‍ സ്വദേശിന് ഗ്രേസി ഫിലിപ്പ്. ആറന്മുള വാസ്തുഗുരുകുലത്തില്‍ പൈതൃക കലയില്‍ പരിശീലനം നേടി....

മൂന്നാറില്‍ വ്യാപക മണ്ണിടിച്ചില്‍; നാല് നില കെട്ടിടം നിലംപതിച്ചു

ആനച്ചാല്‍ മൂന്നാര്‍ റൂട്ടില്‍ ആല്‍ത്തറയ്ക്ക് സമീപം നാലുനില കെട്ടിടം മണ്ണിടിച്ചിലില്‍ നിലം പതിച്ചു. ഹോംസ്റ്റേയ്ക്ക് വേണ്ടി നിര്‍മ്മിച്ച് കെട്ടിടമാണ് നിലംപൊത്തിയത്....

പന്നിയാര്‍ പുഴയില്‍ ശക്തമായ നീരൊഴുക്ക്; ചെക്ക് ഡാം കരകവിഞ്ഞൊഴുകുന്ന കാഴ്ച കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്‌

മഴ ശക്തമായി പന്നിയാർ പുഴയിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ മുക്കുടി ചെക്ക് ഡാം കവിഞ്ഞൊഴുകി. കുത്തുങ്കൽ ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ടിൽ വൈദ്യുതി...

രാജാക്കാട് കള്ളിമാലിയില്‍ വന്‍ ഉരുള്‍ പൊട്ടല്‍ (ദൃശ്യങ്ങള്‍ കാണാം)

രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിന് അടിഭാഗത്ത് വൻ ഉരുൾ പൊട്ടൽ. ഒന്നരയേക്കറോളം കൃഷിയിടം ഒലിച്ചുപോയി. കൂട്ടുങ്കൽ ജോസിന്റെ കൃഷിയിടമാണ് ഒലിച്ചുപോയത്....

ക്ഷീരകര്‍ഷകര്‍ക്ക് പണം നല്‍കാതെ ക്ഷീര വ്യവസായ സഹകരണ സംഘം അടച്ചുപൂട്ടി

ക്ഷീരകര്‍ഷകര്‍ക്ക് പണം നല്‍കാതെ ക്ഷീര വ്യവസായ സഹകരണ സംഘം അടച്ചുപൂട്ടി. രാജാക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് അടച്ചുപൂട്ടിയത്. നാല് ലക്ഷത്തിലധികം രൂപയാണ്...

റോഡിന്റെ ശോചനീയാവസ്ഥയില്‍ വാഴ നട്ട് പ്രതിഷേധം

വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന മേലെ ചെമ്മണ്ണാര്‍- ചപ്പാത്ത് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. മഴക്കാലം ആരംഭിച്ചതോടെ കാല്‍നടക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത...

കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടായിരത്തി പതിനൊന്നില്‍ വ്യവസായവകുപ്പ് നിര്‍മ്മിച്ച വ്യവസായ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കാത്തതിനെതിരെ ശക്തമായ...

Page 4 of 6 1 2 3 4 5 6
Advertisement