Advertisement
ലോക്ക്ഡൗണ്‍; മാലിദ്വീപില്‍ കുടുങ്ങിയവരെ കപ്പല്‍മാര്‍ഗം കൊച്ചിയിലെത്തിക്കും

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഉടന്‍ തിരികെയെത്തിക്കും. ആദ്യസംഘം മാലിദ്വീപില്‍ നിന്ന് ഈയാഴ്ച എത്തും. 200 പേരടങ്ങുന്ന സംഘം കപ്പല്‍ മാര്‍ഗമായാകും...

മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ല സജ്ജമാകുന്നു

ലോക്ക്ഡൗണിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ല സജ്ജമാകുന്നു. ഇരുപത്തി രണ്ടായിരത്തിലധികം പേരെ താമസിപ്പിക്കാനാവശ്യമായ സൗകര്യങ്ങളാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്....

ഇതര സംസ്ഥാന തൊഴിലാളികളുമായി കണ്ണൂരില്‍ നിന്ന് രണ്ടാമത്തെ ട്രെയിന്‍ ഇന്ന് പുറപ്പെടും

ഇതര സംസ്ഥാന തൊഴിലാളികളുമായി കണ്ണൂരില്‍ നിന്ന് ബിഹാറിലേക്കുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന് പുറപ്പെടും. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വൈകിട്ടാണ്...

റെഡ് സോണ്‍ മേഖലയായ കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും

റെഡ്‌സോണ്‍ മേഖലയായ കണ്ണൂര്‍ ജില്ലയിലെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. കണ്ണൂരില്‍ പൊലീസ് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണും പിന്‍വലിച്ചിട്ടില്ല. ജില്ലയില്‍ 23...

ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തില്‍; രാജ്യത്തെ മരണനിരക്കും പോസിറ്റീവ് കേസുകളും ഇനി നിര്‍ണായകം

ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ, രാജ്യത്തെ മരണനിരക്കും കൊവിഡ് കേസുകളുടെ നിരക്കും വരും ദിവസങ്ങളില്‍ നിര്‍ണായകമാകും. കഴിഞ്ഞ നാല് ദിവസമായി...

ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം

കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. കേന്ദ്ര മാര്‍ഗ രേഖയില്‍ നിന്ന് ഭിന്നമായി സംസ്ഥാനത്ത് പൊതുഗതാഗതം അനുവദിച്ചിട്ടില്ല....

സംസ്ഥാനത്ത് മൂന്നാംഘട്ട ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളോടെ ഓറഞ്ച് സോണുകള്‍

സംസ്ഥാനത്ത് മൂന്നാംഘട്ട ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളോടെ ഓറഞ്ച് സോണുകള്‍. പുതുതായി നാല് ജില്ലകള്‍ ഉള്‍പ്പെടെ ഒന്‍പത് ജില്ലകളിലാണ് നിയന്ത്രണങ്ങളോടെ ഇളവുകള്‍...

ലോക്ക്ഡൗണ്‍: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് തിരികെ വരുന്നതിന് പാസുകള്‍ നല്‍കുന്നതിന് നടപടിക്രമങ്ങളായി. covid19jagratha.kerala.nic.in എന്ന പോര്‍ട്ടല്‍ മുഖേന നോര്‍ക്ക രജിസ്റ്റര്‍...

സംസ്ഥാനത്തെ ബാങ്കുകൾ നാളെ മുതൽ സാധാരണ നിലയിൽ

സംസ്ഥാനത്തെ ബാങ്കുകൾ നാളെ മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. വായ്പയെടുക്കാനും സൗകര്യം ഉണ്ടാകും. കണ്ടെയ്ൻമെന്റ് ഏരിയയിൽ അന്തിമ തീരുമാനം ജില്ലാ...

നോര്‍ക്ക: വിദേശ പ്രവാസി രജിസ്ട്രേഷന്‍ 4.13ലക്ഷം ആയി

കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര...

Page 167 of 198 1 165 166 167 168 169 198
Advertisement