മഹാരാഷ്ട്രയിലെ പൊലീസുകാർക്കിടയിൽ കൊവിഡ് ബാധ അതിരൂക്ഷം. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം പൊലീസുകാർക്കിടയിൽ 6300 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്....
മഹാരാഷ്ട്രയിൽ കൊവിഡ് കണക്കുകൾ കുതിച്ചുയരുന്നു. ഇന്ന് 62,194 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 853 പേരാണ് ഇന്ന് കൊവിഡ്...
മഹാരാഷ്ട്രയിൽ കൊവിഡ് ബാധ അതീവ ഗുരുതരം. 57,640 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 920 പേർ മരണപ്പെട്ടു....
കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. അടിയന്തര സേവനങ്ങള്‍ അല്ലാത്ത ഓഫീസുകളില്‍ 15% ജീവനക്കാരെ മാത്രമേ...
കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. കേരളം, ഗുജറാത്ത്, ഗോവ,...
മഹാരാഷ്ട്ര ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം. കിടക്കകൾ, മെഡിക്കൽ ഒക്‌സിജൻ, മരുന്നുകൾ എന്നിവക്ക് ക്ഷാമം ഉണ്ടെന്ന് അറിയിച്ചുകൊണ്ട്...
കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും....
മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കേസിലെ വര്‍ധനവ് തുടരുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ടാസ്‌ക് ഫോഴ്‌സുമായി ചര്‍ച്ച...
മഹാരാഷ്ട്രയിൽ കൊവിഡ് വാക്‌സിനേഷൻ സെന്റർ അടച്ചെന്ന ബോർഡ് പ്രദർശിപ്പിച്ചതിൽ അതൃപ്തി അറിയിച്ച് കേന്ദ്രസർക്കാർ. കൊവിഡ് ദേശീയ പ്രശ്‌നമാണെന്നും ഇതിനെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും...
കൊവിഡ് വ്യാപനം തീവ്രമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. സർവകക്ഷിയോഗത്തിലാണ്...