Advertisement
മലപ്പുറം പ്രസ് ക്ലബില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

മലപ്പുറം പ്രസ് ക്ലബില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ്...

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ജാഗ്രതാ നിര്‍ദേശം

സം​സ്ഥാ​ന​ത്തു മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം. പേരാമ്പ്രയിലടക്കം വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ ചി​ല​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്...

മലപ്പുറത്തെ ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

എസ്.എഫ്.ഐ – എം.എസ്.എഫ് സംഘര്‍ഷത്തെ തുടര്‍ന്ന് മലപ്പുറത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ഹര്‍ത്താല്‍ അനുകൂലികളാണ്...

വേങ്ങര മണ്ഡലത്തിൽ മികച്ച പോളിംഗ്; പ്രതീക്ഷ പങ്കുവച്ച് മുന്നണികൾ

മലപ്പുറം വേങ്ങര നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ശക്തമായ പോളിംഗ്. ഉച്ചയായതോടെ 50.3 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടർമാർ കൂടുതലായി...

വേങ്ങര മണ്ഡലത്തിൽ പ്രചാരണത്തിന് കൊട്ടിക്കലാശം

വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. ദിവസങ്ങൾ നീണ്ടുനിന്ന വാക്‌പോരുകൾക്കും ചൂടൻ ചർച്ചകൾക്കും ഇതോടെ അന്ത്യമായി. ഇനി അവശേഷിക്കുന്നത് നിശബ്ദ പ്രചാരണം....

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത് ഭാര്യയെന്ന് പോലീസ്

മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത് അയാളുടെ ഭാര്യയെന്ന് പോലീസ്. പുറത്തൂർ സ്വദേശിയായ ഇർഷാദി(26)ന്റെ ജനനേന്ദ്രിയമാണ് മുറിച്ചത്. ജനനേന്ദ്രിയത്തിന്റെ 70...

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു

മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂർ സ്വദേശിയായ ഇർഷാദിന് നേരെയാണ് ആക്രമണമുണ്ടായത്. കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ വച്ചാണ് ആക്രമണമുണ്ടായത്....

മൂന്ന് കോടിയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി

മലപ്പുറം പെരിന്തൽമണ്ണയിൽ മൂന്ന് കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനങ്ങൾ...

വിപിൻ കൊലപാതകം; രണ്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതിയായ വിപിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. തിരൂർ സ്വദേശി സിദ്ദിഖ്, ആലത്തിയൂർ...

അൻവർ എംഎൽഎയുടെ പാർക്കിന്റെ ഫോട്ടോ എടുത്തതിന് യുവാക്കൾക്ക് മർദ്ദനം

പി.വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലെ പാർക്കിലെത്തിയ യുവാക്കൾക്ക് മർദനം. പാർക്കിന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് മർദ്ദനം. നാലുപേരെയാണ് മർദ്ദിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ...

Page 100 of 105 1 98 99 100 101 102 105
Advertisement