മലപ്പുറത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത പാശ്ചാത്തലത്തിൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാതെയാണ് ഓൺലൈൻ പഠനം ആരംഭിച്ചതെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ....
കോഴിക്കോട്ട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. ദുബായിൽ നിന്നെത്തിയ ഷബ്‌നാസ് ആണ് മരിച്ചത്. 26 വയസായിരുന്നു. അർബുദ രോഗിയായിരുന്നു ഷബ്‌നാസ്....
മലപ്പുറം ജില്ലയിൽ 15 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരിൽ...
മലപ്പുറം വളാഞ്ചേരിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം, യുവജന വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ചുകൾ അക്രമാസക്തമായി....
മലപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. നോട്ട്ബുക്കില്‍ ‘ഞാന്‍ പോകുന്നു’ എന്നുമാത്രമാണ് പത്താം ക്ലാസ് വിദ്യാർത്ഥിനി...
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവികയെയാണ്...
മലപ്പുറത്തും തൃശൂരും ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ...
മലപ്പുറത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വില്‍പന നടത്തുന്ന സംഘം പിടിയില്‍. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ് യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റും ആര്‍സി...
മലപ്പുറം താനൂരിൽ നിർമാണത്തിനിടെ കിണർ ഇടിഞ്ഞു വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം, താനൂർ മുക്കോല സ്വദേശികളാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത്...
മലപ്പുറം താനൂര്‍ മൂലക്കല്ലില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞുതാണു. തൊഴിലാളികള്‍ കിണറ്റില്‍ കുടുങ്ങി. രണ്ടുപേരാണ് കിണറിനകത്ത് കുടങ്ങിയത്. മലപ്പുറം താനൂര്‍ സ്വദേശികളായ...