Advertisement
പാലാ ഉപതെരഞ്ഞെടുപ്പ്; നിലവിലെ ലീഡ് നില

പാലാ ഉപതെരഞ്ഞെടുപ്പിൽ നിലവിൽ എൽഡിഎഫിന് തന്നെയാണ് മുന്നേറ്റം. എൽഡിഎഫിന്റെ മാണി സി കാപ്പൻ 162 വോട്ടുകൾക്കാണ് മുന്നിട്ട് നിൽക്കുന്നത്. ലീഡ്...

പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്

നിശബ്ദ പ്രചാരണം പൂർത്തിയായതോടെ പാലായിൽ മുന്നണികളും സ്ഥാനാർത്ഥികളും അവസാന വട്ട കണക്കുകൂട്ടലിൽ. പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ ബൂത്തുകളിൽ ക്രമീകരണം...

‘കെ. എം മാണിയുടെ ആത്മാവ് പോലും മാണി സി കാപ്പന്റെ ജയം ആഗ്രഹിക്കുന്നു’: വിനയൻ

ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പന് വേണ്ടി സിനിമ പ്രവർത്തകർ ഉൾപ്പെടെയുള്ള സാംസ്‌കാരിക നായകർ പാലായിൽ എത്തിത്തുടങ്ങി. മമ്മി സെഞ്ച്വറിയുടെ...

പാലാ ഉപതെരഞ്ഞെടുപ്പ്; കളം പിടിക്കാൻ പോരാട്ടം ശക്തമാക്കി മുന്നണികൾ; എൽഡിഎഫിന്റെ പഞ്ചായത്ത് കൺവെൻഷനുകൾ ഇന്ന് പൂർത്തിയാകും

പാലായിൽ കളം പിടിക്കാൻ മുന്നണികൾ പോരാട്ടം ശക്തമാക്കി. എൽഡിഎഫിന്റെ പഞ്ചായത്ത് കൺവെൻഷനുകൾ ഇന്ന് പൂർത്തിയാകും. രണ്ട് ദിവസത്തിനുള്ളിൽ പ്രചാരണത്തിൽ ഒപ്പമെത്താനുള്ള...

മാണി സി കാപ്പൻ വെളളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ...

പാല ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി മാണി സി കാപ്പന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

പാല ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി മാണി സി കാപ്പന്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എതിര്‍ സ്ഥാനര്‍ത്ഥി എത്തുന്നതിനു മുന്നെ...

പാലായിൽ മാണി സി കാപ്പൻ സ്ഥാനാർത്ഥി; എൻസിപി യോഗത്തിൽ തീരുമാനം

പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. ഇന്ന് ചേർന്ന എൻസിപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. ഇന്ന്...

സ്ഥാനാർത്ഥി നിർണയത്തിൽ എൻസിപിയിൽ ഭിന്നത; മാണി സി കാപ്പനെതിരെ ഒരു വിഭാഗം നേതാക്കൾ

പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എൻസിപിയിൽ ഭിന്നത. മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി....

പാലായില്‍ എന്‍സിപി ക്ക് സ്ഥാനാര്‍ത്ഥി ആയിട്ടില്ലെന്ന് ദേശീയ ജന.സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്റര്‍

പാലായില്‍ എന്‍സിപി ക്ക് സ്ഥാനാര്‍ത്ഥി ആയിട്ടില്ലെന്ന് ദേശീയ ജന.സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്റര്‍. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സമയം ആയിട്ടില്ല. മാത്രമല്ല,...

പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ മത്സരിക്കും; ഇത് നാലാമങ്കം

കെ.​എം. മാ​ണി​യു​ടെ മ​ര​ണ​ത്തോ​ടെ ഒ​ഴി​വു​വ​ന്ന പാ​ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കു ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മാ​ണി സി. ​കാ​പ്പ​നെ നി​ർ​ദ്ദേ​ശി​ക്കാ​ൻ...

Page 14 of 15 1 12 13 14 15
Advertisement