Advertisement
പൗരത്വ നിയമ ഭേദഗതി; മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ എതിർത്ത് വി ഡി സതീശൻ

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമരത്തിനെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തുറന്നെതിർത്ത് വിഡി സതീശൻ എംഎൽഎ ഡൽഹിയിൽ സോണിയാ ഗാന്ധിക്കും...

കെപിസിസി പുനഃസംഘടനയിൽ കാലതാമസം പാടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കെപിസിസി പുനഃസംഘടനയിൽ കാലതാമസം പാടില്ലെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആൾക്കൂട്ടമല്ല പാർട്ടിയെ നയിക്കേണ്ടത്. കാര്യക്ഷമതയുള്ള നേതാക്കളാണ്‌ കെപിസിസിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി...

കെപിസിസി ഭാരവാഹി പട്ടികയിൽ പൂർണ തൃപ്തനല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കെപിസിസി ഭാരവാഹി പട്ടികയിൽ താൻ പൂർണ തൃപ്തനല്ലെന്ന് പ്രസിഡന്റ്് മുല്ലപ്പളളി രാമചന്ദ്രൻ. ഭാരവാഹികളുടെ ചെറിയ പട്ടിക നൽകാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും...

കെപിസിസി ഭാരവാഹി പട്ടിക പുറത്ത്

ഹൈക്കമാൻഡിന് കൈമാറിയ കെപിസിസി ഭാരവാഹി പട്ടിക പുറത്ത്. എട്ട് വൈസ് പ്രസിഡന്റുമാരും 31 ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് പട്ടിക. ഹൈക്കമാൻഡിന്റെ...

കെപിസിസി ഭാരവാഹി പട്ടിക; ജംബോ കമ്മിറ്റി വേണ്ടെന്ന് മുരളീധരൻ, ജംബോ പട്ടികയല്ലെന്ന് മുല്ലപ്പള്ളി

കെപിസിസി ഹൈക്കമാൻഡിനയച്ച പുതിയ ഭാരവാഹി പട്ടികയ്‌ക്കെതിരെ കോൺഗ്രസിനുള്ളിൽ വിമർശനം. ജംബോ കമ്മിറ്റി വേണ്ടെന്നാണ് ഹൈക്കമാന്റിന്റെ നിലപാടെന്ന് മുരളീധരൻ വ്യക്തമാക്കി. അതേസമയം...

വാളയാർ പീഡനക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉപവസിക്കും

വാളയാർ പീഡനക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഏകദിന ഉപവാസം നടത്തും. നവംബർ 4 ന്...

വി എസിനെതിരായ കെ സുധാകരന്റെ അധിക്ഷേപം; മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് ചോദിച്ചു

ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർപേഴ്ൺ വി എസ് അച്യുതാനന്ദനെതിരെ കെ സുധാകരൻ എംപി നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കെപിസിസി...

അരൂരിൽ ‘പൂതന’ വിവാദം കൊഴുക്കുന്നു

അരൂരിൽ ‘പുതന’ വിവാദം കൊഴുക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോളെ പൂതനയെന്ന് ആക്ഷേപിച്ച മന്ത്രി ജി സുധാകരൻ രാഷ്ട്രീയ ജീർണതയുടെ മുഖമാണെന്ന്...

അടൂരിനെതിരായ കേസ് സാംസ്‌കാരിക ഫാസിസമാണെന്ന് മുല്ലപ്പള്ളി

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമാകുന്നുവെന്നും ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമാകുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍...

എക്‌സൈസ് കസ്റ്റഡി മരണം: കർശന നടപടി വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പാവറട്ടി എക്‌സൈസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി രഞ്ജിത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അരുംകൊലയാണിതെന്ന്...

Page 22 of 26 1 20 21 22 23 24 26
Advertisement