Advertisement
മോശം കാലാവസ്ഥയിലെ വ്യോമാക്രമണം തന്റെ ആശയമെന്ന് മോദി; റഡാർ ബൈനോക്കുലർ അല്ലെന്ന് സോഷ്യൽ മീഡിയ

ശക്തമായ മഴയിലും മേഘങ്ങൾ മൂടിയ അന്തരീക്ഷത്തിലും ബലാകോട്ടിൽ വ്യോമാക്രമണം നടത്തിയത് തന്റെ നിർദ്ദേശപ്രകാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂസ് നാഷൻ ടെലിവിഷന്...

നരേന്ദ്രമോദിയെ പുറത്താക്കാൻ വാജ്പേയി തീരുമാനിച്ചിരുന്നെന്ന് യശ്വന്ത് സിൻഹ; തടസ്സം നിന്നത് അദ്വാനി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്‌പേയി തീരുമാനിച്ചിരുന്നതായി മുന്‍ ബിജെപി...

റഫാലിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്ന് പ്രശാന്ത് ഭൂഷൻ; കേസ് വിധി പറയാൻ മാറ്റി

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ. കൂടുതൽ നിരക്ക് അംഗീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ്...

നരേന്ദ്ര മോദിയുടെ ബ്യൂട്ടീഷന് മാസം ശമ്പളം 80 ലക്ഷം രൂപ ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം എന്ത് ? [24 Fact Check]

അടുത്തിടെ ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ പേജുകളിൽ വളരെ വ്യാപകമായി പ്രചരിച്ച ഒന്നായിരുന്നു നരേന്ദ്ര മോദി മേക്കപ്പ് ചെയ്യുന്നതിന്റെ...

മോദി ‘ക്വിറ്റ് ഇന്ത്യ’: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മമതാ ബാനർജി

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടു​ഘ​ട്ടം മാ​ത്രം ശേ​ഷി​ക്കെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ആ​ക്ര​മ​ണ​ത്തി​നു മൂ​ർ​ച്ച​കൂ​ട്ടി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി....

രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രാ​യ മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ള്ളി ബി​ജെ​പി നേ​താ​വ്

മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി നേ​താ​വും മു​ൻ എം​പി​യു​മാ​യ...

മുൻ സൈനികന്റെ നോമിനേഷൻ തള്ളിയ നടപടി; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എതിർ സ്ഥാനാർത്ഥിയായി സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ ഒരുങ്ങിയ മുൻ സൈനികൻ തേജ് ബഹാദൂർ യാദവിന്റെ...

നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് രക്തംകൊണ്ട് കത്തെഴുതി യുവാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് രക്തംകൊണ്ട് കത്തെഴുതി യുവാവ്. അമേഠിയിൽ നിന്നുള്ള മനോജ് കശ്യപ് എന്ന യുവാവാണ് മോദിക്കെതിരെ...

ഉന്നത നേതാക്കൾ തമ്മിലുള്ള വാക്ക് പോര് മുറുകുന്നു; മോദി ഒരേസമയം ദുര്യോദനനും ദുശ്ശാസനനും രാവണനും ആണെന്ന് മമതാ ബാനർജി; നരേന്ദ്രമോദി ദുര്യോദനനാണെന്ന് പ്രിയങ്കാ ഗാന്ധി

അഴിമതിക്കാരൻ നമ്പർ വൺ പരാമർശത്തിലെ കോൺഗ്രസ് ബിജെപി ഉന്നത നേതാക്കൾ തമ്മിലുള്ള വാക്ക് പോര് കനക്കുകയാണ്. തന്റെ പിതാവിനെ അഴിമതിക്കാരൻ...

നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ പെരുമാറ്റച്ചട്ട ലംഘന പരാതി; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ മാതൃക പെരുമാറ്റ ചട്ട ലംഘന പരാതികളിൽ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത്...

Page 339 of 380 1 337 338 339 340 341 380
Advertisement