Advertisement
വിദേശ ഏജന്‍സികളുടെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നു; മോദി

വിദേശ ഏജന്‍സികളെ വാടകയ്‌ക്കെടുത്ത് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. ജാതിയുടെ പേരില്‍ കോണ്‍ഗ്രസ് സമൂഹത്തെ വിഭജിക്കാന്‍...

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഗൂഗിൾ

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരെന്ന് ഗൂഗിളിനോട് ചോദിച്ചാൽ ഉത്തരം ജവഹർലാൽ നെഹ്രു എന്ന് തരും. പക്ഷേ ചിത്രം നെഹ്രുവിന്റേതല്ല, മറിച്ച്...

‘ബാങ്ക് അക്കൗണ്ടില്‍ മോദി പ്രഖ്യാപിച്ച 15 ലക്ഷം രൂപ വരുമോ ഇല്ലയോ?’ ; പ്രതികരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ രാജ്യത്തെ എല്ലാവരുടെയും അക്കൗണ്ടില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ 15 ലക്ഷം രൂപ വീതം...

സ്വന്തം ആശയങ്ങള്‍ പിന്തുടരുന്നവരെ എല്ലായിടത്തും നിയമിക്കുന്ന മോദി രാജ്യത്തെ തകര്‍ക്കുന്നു; രാഹുല്‍ ഗാന്ധി

ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബിജെപി, ആര്‍എസ്എസ് ആശയങ്ങള്‍ പിന്തുടരുന്നവരെ മാത്രം നിയമിച്ച് മോദി രാജ്യത്തിന്റെ ജനാധിപത്യ ഭരണഘടനയെ തകര്‍ക്കുകയാണെന്ന് രാഹുല്‍...

മോദി ചൈനയിലേക്ക്; ഷീ ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കും. ഈ മാസം 27, 28 തിയതികളിലാണ് പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനം. ബെയ്ജിംഗിലെ വുഹാന്‍...

‘വിടുവായത്തം നിര്‍ത്തൂ’; ബിജെപി നേതാക്കള്‍ക്ക് മോദിയുടെ താക്കീത്

നേതാക്കളുടെ വിടുവായത്ത പ്രസംഗങ്ങള്‍ക്ക് കടിഞ്ഞാണിട്ട് മോദിയുടെ താക്കീത്. രാ​ജ്യ​ത്തെ ബി​ജെ​പി ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്ന് എ​ൻ​ഡി​ടി​വി...

‘പ്രധാനമന്ത്രി സംസാരിക്കണം’; മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് വിദ്യാര്‍ത്ഥികളുടെ കത്ത്

രാജ്യത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ബദനായിരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഒരു കൂട്ടം...

‘മോദി ഒരു മൗനി ബാബ; രാജ്യത്തിന്റെ തലസ്ഥാനം വിദേശത്തേക്ക് മാറ്റണം’: പരിഹാസവുമായി ശിവസേന

ആര്‍എസ്എസും ബിജെപിയുമായി അത്ര രസത്തിലല്ലാത്ത ശിവസേന മോദിക്കെതിരെ പരിഹാസവുമായി രംഗത്ത്. മോദിയെ ‘മൗനി ബാബ’ എന്നാണ് ശിവസേന അഭിസംബോധന ചെയ്തിരിക്കുന്നത്....

“സ്ഥിരം ചീത്ത കേള്‍ക്കുക, ഇതാണ് എന്റെ പ്രസരിപ്പിന്റെ രഹസ്യം”; നരേന്ദ്ര മോദി

“ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്താണ് താങ്കളുടെ പ്രസരിപ്പിന്റെ രഹസ്യം?” ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു യുവാവിന്റെ ചോദ്യം ഇതായിരുന്നു. മോദിയുടെ...

‘മോദി, നിങ്ങള്‍ സംസാരിക്കൂ’; കത്‌വ, ഉന്നാവോ സംഭവങ്ങളില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മന്‍മോഹന്‍ സിംഗ്

കത്‌വ, ഉന്നാവോ വിഷയങ്ങള്‍ രാജ്യത്ത് അരക്ഷിതാവസ്ഥ പടര്‍ത്തുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍...

Page 358 of 371 1 356 357 358 359 360 371
Advertisement