Advertisement
പാലാ ഉപതെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ടിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം

പാലാ ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം. യുഡിഎഫിന്റെ ജോസ് ടോമിനും എൽഡിഎഫിന്റെ മാണി സി കാപ്പനും...

പാല ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു

പാല ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുക. ആകെ പോൾ ചെയ്തത് 127939 വോട്ടുകളാണ്. ഇപ്പോൾ പോസ്റ്റൽ...

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ നടപടി; മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കകണ്ടത്തിനെ സസ്‌പെൻഡ് ചെയ്തു

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ നടപടി. മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കകണ്ടത്തിനെ സസ്‌പെൻഡ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വേണ്ട രീതിയിൽ...

പാലാ വിധിയെഴുതി; 71.26 ശതമാനം പോളിംഗ്

പാലാ ഉപതെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 71.26 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ കനത്ത പോളിംഗ് രേഖപ്പെടുത്തിയെങ്കിലും...

പാലായിൽ പോളിംഗ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറിൽ 7 ശതമാനം പോളിംഗ്

പാലായിൽ പോളിംഗ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറിൽ 7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നടി മിയ, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്...

പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്

നിശബ്ദ പ്രചാരണം പൂർത്തിയായതോടെ പാലായിൽ മുന്നണികളും സ്ഥാനാർത്ഥികളും അവസാന വട്ട കണക്കുകൂട്ടലിൽ. പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ ബൂത്തുകളിൽ ക്രമീകരണം...

പാലായിൽ വ്യക്തി കേന്ദ്രീകൃത വോട്ടുകൾ ലക്ഷ്യമിട്ട് മുന്നണികൾ

പാലായിൽ പരസ്യ പ്രചാരണം പൂർത്തിയായതോടെ വ്യക്തി കേന്ദ്രീകൃത വോട്ടുകൾ ലക്ഷ്യമിട്ട് മുന്നണികൾ. വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലായിരിക്കും...

മാണിസാറിന്റെ ഓർമകളും ഭരണവിരുദ്ധ വികാരവും നിറഞ്ഞുനിൽക്കുന്ന പാലായിൽ യുഡിഎഫ് മികച്ച വിജയം കൈവരിക്കുമെന്ന് ഉമ്മൻ ചാണ്ടി

അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പതിമടങ്ങ് വർധിച്ചിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ...

പാലാ തെരഞ്ഞെടുപ്പ്; ഇന്നും നാളെയും നിശബ്ദ പ്രചാരണം

പാലായെ ഇളക്കിമറിച്ച കലാശക്കൊട്ടിന് ശേഷം ഇന്നും നാളെയും നിശബ്ദ പ്രചാരണം. മുന്നണി സ്ഥാനാർത്ഥികൾ കുടുംബ യോഗങ്ങളിലും ഗൃഹസന്ദർശന പരിപാടികളിലുമാണ് അവസാന...

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കെ പാലാ നഗരസഭ കേരള കോൺഗ്രസ്സ് നേതൃത്വത്തിൽ ഭിന്നത

ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പാലാ നഗരസഭ കേരള കോൺഗ്രസ്സ് നേതൃത്വത്തിൽ ഭിന്നത. വൈസ് ചെയർ പേഴ്‌സൺ കുര്യാക്കോസ്...

Page 4 of 8 1 2 3 4 5 6 8
Advertisement