ആനയെ പടക്കം നൽകി കൊല്ലുന്നവർ മാത്രമല്ല മൃഗങ്ങളോട് കരുണ ചെയ്യുന്നവരും മനുഷ്യർക്കിടയിലുണ്ട്. പാലക്കാട് ജില്ലയിൽ പൈപ്പിനിടയിൽ ദേഹം കുടുങ്ങിയ പൂച്ചക്കുട്ടിയെ...
പാലക്കാട് മണ്ണാർക്കാട് കാട്ടാന കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി വിൽസനെ റിമാൻഡ് ചെയ്തു. സ്ഫോടക വസ്തുക്കൾ നിറച്ച് കെണിയൊരുക്കിയെന്നാണ് ഇദ്ദേഹത്തിനെതിരായ കുറ്റം....
പാലക്കാട് ജില്ലയില്‍ ഇന്ന് ഒരു തമിഴ്‌നാട് സ്വദേശിക്ക് ഉള്‍പ്പെടെ 40 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ്...
പാലക്കാട് മണ്ണാർക്കാട് കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ എസ്റ്റേറ്റ് ഉടമ അബ്ദുൾ കരീമും മകൻ റിയാസുദ്ദീനും ഒളിവിൽ. കേസിൽ എസ്റ്റേറ്റ് തൊഴിലാളി...
പാലക്കാട് കാട്ടാന കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യാജ ട്വീറ്റുമായി കേന്ദ്രമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. രണ്ട് മുസ്ലിങ്ങൾ അറസ്റ്റിലായെന്ന വ്യാജ ട്വീറ്റാണ് കേന്ദ്ര...
പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്. ഇതോടെ പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ 154...
പാലക്കാട് ജില്ലയില്‍ ഇന്ന് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച്...
ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിൽ. പന്ത്രണ്ട് പേർക്കാണ് പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ്...
പാലക്കാട് കഞ്ചിക്കോട് വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊന്നു. ഇന്നലെ രാത്രി ഹോസ്റ്റൽ വളപ്പിൽ അതിക്രമിച്ച് കയറിയ ആളാണ്...
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഏറ്റവും അധികം പേർ ചികിത്സയിൽ കഴിയുന്നത് പാലക്കാട് ജില്ലയിൽ. 105 പേരാണ് പാലക്കാട് ചികിത്സയിൽ കഴിയുന്നത്....