ബിജെപി- സിപിഎം സംഘർഷത്തെ തുടർന്ന് പാലക്കാട് നഗരസഭാ പരിധിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു. നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹർത്താൽ...
പാലക്കാട് പെരുവെമ്പിൽ ജലക്ഷാമത്തെ തുടർന്ന് ഏക്കറു കണക്കിന് നെൽകൃഷി ഉണങ്ങി നശിച്ചു. ചിറ്റൂർ പുഴയിൽ നിന്ന് കനാലിലൂടെ വെള്ളം വിതരണം...
പാലക്കാട് കുഴൽമന്ദത്ത് കർഷകരുടെ പ്രതിഷേധം വകവെക്കാതെ വാതക പൈപ്പ് ലൈൻ നിർമ്മാണം പുനരാരംഭിച്ചു. കനത്ത പോലീസ് സുരക്ഷയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ...
പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടേക്കും. അവിശ്വാസ പ്രമേയത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഒരു കോണ്‍ഗ്രസ് അംഗം രാജി വച്ചതോടെയാണ്...
പാലക്കാട് പല മേഖലകളിലും ഒരാഴ്ച്ചത്തേക്ക് കുടിവെള്ളം മുടങ്ങും. മലമ്പുഴയിൽ കുടിവെള്ള പൈപ്പ്‌ലൈൻ തകർന്നതാണ് കുടിവെള്ളം മുടങ്ങാൻ കാരണം....
പാലക്കാട് ജില്ലയില്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി എ.കെ.ബാലന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച്...
പാലക്കാട്ട് നിന്ന് അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേരെയാണ് പിടികൂടിയത്. ...
പാലക്കാട്ട് കുഴല്‍പ്പണം പിടിച്ചു. വോള്‍വോ ബസ്സില്‍ കടത്താന്‍ ശ്രമിച്ച പത്തര ലക്ഷം രൂപയാണ് പിടികൂടിയത്. ചെന്നൈ സ്വദേശി മുഹമ്മദ് അബ്ദുള്‍...
പാലക്കാട് നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി. ബിജെപിക്കെതിരായി യുഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ സിപിഎം പിന്തുണച്ചു. ബിജെപിയുടെ ക്ഷേമകാര്യ സ്ഥിരസമിതി...
പാലക്കാട് ജില്ലാ ആശുപത്രിയിൽ രോഗി മരിച്ചതിനെ തുടർന്ന് സംഘർഷം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമാണ് രോഗി മരിച്ചതെന്നാരോപിച്ച് ബന്ധുക്കൾ നഴ്‌സിനെ...