Advertisement
ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് തെക്കേയിന്ത്യ കേന്ദ്രീകരിച്ച് എന്‍ഐഎയുടെ വ്യാപക റെയ്ഡ്; പാലക്കാട് നിന്നും ഒരാളെ കസ്റ്റഡിയിയെടുത്തു

ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് തെക്കേയിന്ത്യ കേന്ദ്രീകരിച്ച് വ്യാപക റെയ്ഡുമായി എന്‍ഐഎയുടെ വ്യാപക റെയ്ഡ്. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്‌....

പാലക്കാട് തുണിക്കടയിൽ വൻ തീപിടുത്തം

പാലക്കാട് വൻ തീപിടുത്തം. വടക്കഞ്ചേരയിൽ സ്ഥിതി ചെയ്യുന്ന തുണിക്കടയിലാണ് തീപിടുത്തമുണ്ടായത്. പ്രദേശത്ത് നാല് യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തിയിട്ടുണ്ട്. തീ...

പാലക്കാട് റെയിൽവേ ട്രാക്കില്‍ പെൺകുട്ടിയുടെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട് റെയിൽവേ ട്രാക്കിന് സമീപം പെൺകുട്ടിയുടെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട്ടിൽ...

പാലക്കാട് നിന്നും 99 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി

പാലക്കാട് പട്ടാമ്പിക്കടുത്ത് കൊപ്പത്ത് 99 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി. മലപ്പുറം സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ്...

പാലക്കാട് നഗരസഭാ പരിധിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു

ബിജെപി- സിപിഎം സംഘർഷത്തെ തുടർന്ന് പാലക്കാട് നഗരസഭാ പരിധിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു. നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹർത്താൽ...

പാലക്കാട് പെരുവെമ്പിൽ ജലക്ഷാമത്തെ തുടർന്ന് ഏക്കറു കണക്കിന് നെൽകൃഷി ഉണങ്ങി നശിച്ചു

പാലക്കാട് പെരുവെമ്പിൽ ജലക്ഷാമത്തെ തുടർന്ന് ഏക്കറു കണക്കിന് നെൽകൃഷി ഉണങ്ങി നശിച്ചു. ചിറ്റൂർ പുഴയിൽ നിന്ന് കനാലിലൂടെ വെള്ളം വിതരണം...

കർഷകരുടെ പ്രതിഷേധം വകവെക്കാതെ പാലക്കാട് വാതക പൈപ്പ് ലൈൻ നിർമ്മാണം പുനരാരംഭിച്ചു

പാലക്കാട് കുഴൽമന്ദത്ത് കർഷകരുടെ പ്രതിഷേധം വകവെക്കാതെ വാതക പൈപ്പ് ലൈൻ നിർമ്മാണം പുനരാരംഭിച്ചു. കനത്ത പോലീസ് സുരക്ഷയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ...

പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടേക്കും

പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടേക്കും. അവിശ്വാസ പ്രമേയത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഒരു കോണ്‍ഗ്രസ് അംഗം രാജി വച്ചതോടെയാണ്...

പാലക്കട് ഒരാഴ്ച്ചത്തേക്ക് കുടിവെള്ളം മുടങ്ങും

പാലക്കാട് പല മേഖലകളിലും ഒരാഴ്ച്ചത്തേക്ക് കുടിവെള്ളം മുടങ്ങും. മലമ്പുഴയിൽ കുടിവെള്ള പൈപ്പ്‌ലൈൻ തകർന്നതാണ് കുടിവെള്ളം മുടങ്ങാൻ കാരണം....

പാലക്കാട് ജില്ലയില്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി എ.കെ.ബാലന്‍ നിര്‍ദ്ദേശം നല്‍കി

പാലക്കാട് ജില്ലയില്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി എ.കെ.ബാലന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച്...

Page 113 of 116 1 111 112 113 114 115 116
Advertisement