പത്തനംതിട്ടയിലെ മാവരപ്പാറയിലെ പ്രകൃതി വിരുന്ന് കൊവിഡ് ആശങ്കകൾക്കിടയിലും ആശ്വാസം നൽകുന്നു. കൊവിഡ് ഭീതി മാറി പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരെ...
പത്തനംതിട്ട ജില്ലയില്‍ വീടു കയറിയുള്ള വില്‍പനയ്ക്കും മൈക്രോ ഫിനാന്‍സ് പണപ്പിരിവിനും നിരോധനം ഏര്‍പ്പെടുത്തി. സമ്പര്‍ക്കം മൂലമുള്ള കൊവിഡ് രോഗബാധ തടയുന്നതിന്റെ...
പത്തനംതിട്ടയില്‍ വീണ്ടും പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. കോന്നി സ്റ്റേഷനിലെ പൊലീസുകാരനാണ് രോഗം ബാധിച്ചത്. ഉറവിടം കണ്ടെത്താത്ത രോഗികള്‍ വര്‍ധിക്കുന്ന...
പത്തനംതിട്ടയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ചിറ്റാർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യേഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആന്റിജൻ...
പത്തനംതിട്ടയിൽ ഇന്ന് 87 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇത് വരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന കണകാണിത്. ഇതിൽ 51...
പത്തനംതിട്ടയിൽ ഇന്ന് 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 19 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. നേരത്തെ രോഗം സ്ഥിരീകരികച്ച...
പത്തനംതിട്ട ജില്ലയില്‍ 6300 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ മുറികള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍...
പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തിയ രോഗികളിൽ നിന്ന് രോഗം ബാധിച്ചിരിക്കാം എന്ന...
പത്തനംതിട്ടയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടിയ ആളുടെ കൊവിഡ് പരിശോധഫലം നെഗറ്റീവ്. വിദേശത്ത് നിന്നെത്തിയ ഇദ്ദേഹം ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയതിനെ...
പത്തനംതിട്ടയില്‍ രോഗബാധിതനായ സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ റൂട്ട്മാപ്പ് പുറത്തുവിടാത്തതില്‍ പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത്. ആരോഗ്യ വകുപ്പ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ്...