പത്തനംതിട്ടയിൽ കൊവിഡ്-19 സംശയിച്ചിരുന്ന പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവെന്ന് മെഡിക്കൽ റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ഇടപെട്ടിരുന്ന ആളുകളുടെ...
കൊവിഡ് 19 രോഗലക്ഷണങ്ങളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് ചാടിപ്പോയി. ഇന്ന് വൈകുന്നേരം ഏഴ്...
കേന്ദ്ര സർക്കാർ ആരാധാലയങ്ങളുടെ വികസനത്തിനായി അനുവദിച്ച തുക നിരസിച്ച് പത്തനംതിട്ട ജമാഅത്ത് ജുമാ മസ്ജിദ്. സ്വദേശ് ദർശൻ പദ്ധതിയുടെ സ്പിരിച്വൽ...
ദേഹത്ത് തുളച്ചുകയറിയ ഇരുമ്പ് തകിടുമായി പത്തനംതിട്ട നഗരത്തിലൂടെ അലയുകയാണ് ഒരു തെരുവ് നായ. പിൻകാലിന് മുകളിലായി തുളച്ചു കയറിയ തകിട്...
200 ഓളം വിടുകളില്‍ നിന്നാണ് പത്തനംതിട്ട വടശേരിക്കര ശബരി ഗ്യാസ് ഏജന്‍സി നിയോഗിച്ച ഏജന്റ് അധിക സിലിണ്ടറിനായി പണം വാങ്ങിയത്....
പത്തനംതിട്ടയിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിച്ചു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തോട് ചേർന്ന് ഇൻഡോർ സ്റ്റേഡിയത്തിന് തറക്കല്ലിട്ടിട്ട് വർഷങ്ങളായി. കിഫ്ബിയിൽ നിന്ന്...
ഡ്രോണുകളുപയോഗിച്ച് പാടശേഖരങ്ങളില്‍ വളമിടുന്ന പുതിയ രീതിക്ക് പത്തനംതിട്ടയിലെ കൊടുമണില്‍ തുടക്കമായി. കൃഷി ഹൈടെക്കാക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരീക്ഷണം. നെല്‍ച്ചെടികള്‍ക്കിടയിലൂടെ...
പത്തനംതിട്ടയില്‍ മഴ ശമിച്ചെങ്കിലും ജില്ലയില്‍ മുന്‍കരുതല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ തുടരുകയാണ്. ദുരന്ത നിവാരണ സേനയ്ക്കും, സൈന്യത്തിനുമൊപ്പം ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളും വിവിധയിടങ്ങളില്‍...
കാലവര്‍ഷം എത്തിയതോടെ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമായി പത്തനംതിട്ട ജില്ലാ ഭരണകൂടം. വിവിധ വകുപ്പുകളെ ഏകോപിപിച്ചാണ് അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള...
സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രളയം തകര്‍ത്ത പത്തനംതിട്ടയിലെ സ്‌കൂളൂകള്‍ ഇപ്പോഴും പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. ദിവസങ്ങളോളം വെള്ളം...