Advertisement
ഹര്‍ത്താലില്‍ സര്‍വകക്ഷി യോഗം വിളിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിയജന്‍

സംസ്ഥാനത്ത് അടിക്കടി ഹര്‍ത്താലുകള്‍ വരുന്ന സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താലുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും...

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.ഇന്നലെ രാത്രി ശൈഖ്...

പ്രളയകാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് കുമ്മനം രാജശേഖരന്‍

പ്രളയകാലത്തെ സര്‍ക്കാരിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മാതൃകാപരമെന്ന് ബിജെപി നേതാവും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. സമാനതകളില്ലാത്ത...

യുഎഇ മന്ത്രി സുൽത്താൻ ജാബറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

പെട്രോളിയം രംഗത്ത് നിക്ഷേപ സാധ്യതകൾ തേടി കേരളം യുഎഇ മന്ത്രി സുൽത്താൻ ജാബറുമായി കൂടിക്കാഴ്ച നടത്തി.കൊച്ചിയിലെ പെട്രോ കെമിക്കൽ കോംപ്ലക്സിൽ...

ലോക കേരള സഭയുടെ മിഡിൽ ഈസ്റ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി അബുദാബിയില്‍

ലോക കേരള സഭയുടെ മിഡിൽ ഈസ്റ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍ എത്തി.  ഫെബ്രുവരി 15 16...

ശിവഗിരി ആത്മിക സര്‍ക്യൂട്ട് ഉദ്ഘാടനം; മുഖ്യമന്ത്രിയെ നേരത്തേ അറിയിച്ചിരുന്നുവെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ശിവഗിരി തീര്‍ത്ഥാടന ആത്മിക സര്‍ക്യൂട്ട് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രിക്കും നേരത്തേ കത്ത് നല്‍കിയിരുന്നുവെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്...

‘പിണറായി ഇരട്ട ചങ്കനല്ല, ഓട്ടചങ്കൻ’ : കെ മുരളീധരൻ

പിണറായി ഇരട്ട ചങ്കനല്ല, ഓട്ടചങ്കനെന്ന് കോൺഗ്രസ് പ്രചാരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ. ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ ശാപം...

തീര്‍ത്ഥാടന സര്‍ക്യൂട്ട് ഉദ്ഘാടനം; കണ്ണന്താനത്തിന് എതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

സംസ്ഥാനം അറിയാതെ ഉദ്ഘാടനം നിശ്ചയിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് കണ്ണന്താനത്തിന് എതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. തീര്‍ത്ഥാടന സര്‍ക്യൂട്ട് ഉദ്ഘാടനമാണ് വിവാദമായിരിക്കുന്നത്....

നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചു; എൻഎസ്എസിനു ബദലായി കൂടുതൽ സാമുദായിക സംഘടനകളെ ഒപ്പം നിർത്താൻ സിപിഎം നീക്കം

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അകന്ന എൻഎസ്എസിനു ബദലായി കൂടുതൽ സാമുദായിക സംഘടനകളെ ഒപ്പം നിർത്താൻ സിപിഎം നീക്കം. മുസ്ലിം...

കണ്ണൂർ വിമാനത്താവളത്തിന് നൽകുന്ന പ്രധാന്യം കോഴിക്കോട് വിമാനത്താവളത്തിന് നൽകുന്നില്ലെന്ന് പ്രതിപക്ഷം; രൂക്ഷ ഭാഷയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി

കണ്ണൂർ വിമാനത്താവളത്തിന് നൽകുന്ന പ്രധാന്യം മുഖ്യമന്ത്രിയും സർക്കാരും കോഴിക്കോട് വിമാനത്താവളത്തിന് നൽകുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. വിമാനത്തിന്റെ ഇന്ധന നികുതി...

Page 567 of 620 1 565 566 567 568 569 620
Advertisement