പിഎസ്സി പരീക്ഷ ക്രമക്കേട് കേസിൽ അഞ്ചാം പ്രതി ഗോകുൽ കുറ്റം സമ്മതിച്ചു. ശിവരഞ്ജിത്ത് ഉൾപ്പെടെയുള്ളവർക്ക് ഉത്തരങ്ങൾ അയച്ചുകൊടുത്തു. പ്രണവാണ് പ്രധാന...
പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ കോപ്പിയടി വിവാദത്തിനു പിന്നാലെ പരീക്ഷാ ചോദ്യങ്ങൾ ‘കോപ്പിയടിച്ച്’ പിഎസ്സിയും. ജയിൽ വകുപ്പിൽ വെൽഫെയർ ഓഫിസർ ഗ്രേഡ്...
ചോദ്യക്കടലാസിലെ അപാകം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെ തന്നെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുളള ചുരുക്കപ്പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു. 2018...
പിഎസ്സി സമീപകാലത്ത് നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസിൽ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണം. പിഎസ്സിയുടെ...
സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലെ നിയമനങ്ങള്‍ വേഗത്തിലാക്കുന്നു. ഇതിനായി പിഎസ്സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നത് പൂര്‍ണമായും ഇവേക്കന്‍സി സോഫ്റ്റ്വെയര് വഴിയാക്കാന്‍ തീരുമാനിച്ചു....
പിഎസ്സിയിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎമ്മും ബിജെപിയും. ക്രമക്കേടുകള്‍ക്ക് പിഎസ്സി കൂട്ടുനില്‍ക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്...
പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ പി.എസ്.സിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ചെയര്മാന് എം.കെ.സക്കീര്‍. പരീക്ഷാ സമയത്ത് ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു ഫോണുകളില്‍ നിന്നും...
പിഎസ്സി പരീക്ഷയിൽ ക്രമക്കേട് നടത്തിയ എസ്എഫ്ഐ നേതാവ് പി.പി. പ്രണവ് ഒളിവിൽ. യുണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ പ്രതി ചേർത്ത് രണ്ടാഴ്ചയായിട്ടും...
കേരളാ ആംഡ് പൊലീസ് ബറ്റാലിയന് നിയമനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ അപാകതയില്ലെന്ന് പിഎസ്സി. യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികളും ഉള്‍പ്പെട്ടതാണ് റാങ്ക്...
രാജ്യത്തെ ഏറ്റവും മികച്ച പിഎസ്സിയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്സിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിമർശനങ്ങൾ വിശ്വാസ്യത തകർക്കാനുള്ള...